Chapter Title : കോകില മിസ്സ് [കമൽ]
കണ്ടാൽ 20, 21 തോന്നിക്കും. മുഖശ്രീ എന്നൊക്കെ കേട്ടിട്ടുള്ളതല്ലാതെ നേരിൽ കാണുന്നത് അപ്പോഴാണ്. വെളുത്തു തുടുത്ത മുഖത്ത് മുഖക്കുരു മാഞ്ഞു തുടങ്ങിയ ചുവന്ന കവിളിണകളിൽ ചിരിക്കുമ്പോൾ നുണക്കുഴി വിരിഞ്ഞു. മുല്ല മൊട്ടു പോലുള്ള പല്ലുകൾ വെളിവാക്കി മുത്തു പൊഴിയുന്ന പോലുള്ള ചിരിയാണവൾക്ക്. ചുവന്ന കല്ലിൽ തിളങ്ങുന്ന മൂക്കുത്തിയും ചായം പൂശാത്ത ചെഞ്ചുണ്ടുകൾക്ക് താഴെ വലതു വശത്തുള്ള മറുകും ആ ചിരിക്ക് മാറ്റ് കൂട്ടി. കണ്ണെഴുതി കുറി തൊട്ട് ഈറൻ ഇറ്റ് വീഴുന്ന നീണ്ട തലമുടിയിൽ തുളസിക്കതിർ ചൂടി തങ്ങളെ നോക്കി ചിരിക്കുന്ന മിസ്സിനെ അവൻ ഒരു അന്യഗ്രഹ ജീവിയെ കണ്ടത് പോലെ നോക്കിയിരുന്നു. പരിചയപ്പെടൽ കഴിഞ്ഞ് മേഡം തിരിച്ചുപോയപ്പോൾ അവൾ ക്ലാസ് എടുത്തു തുടങ്ങി. ടെക്സ്റ്റ് ബുക്കും പിടിച്ച് റൂമിലൂടെ ഉലാത്തി ഓർഗാനിക് കെമിസ്ട്രിയുടെ പിതാവിന്റെ രൂപരേഖ പറഞ്ഞൊപ്പിക്കുമ്പോൾ അവളുടെ അഴകളവുകൾ കണ്ണു കൊണ്ട് ഒപ്പിയെടുക്കാൻ ശ്രമിക്കുകയായിരുന്നു അവൻ. പക്ഷെ വളരെ ശ്രദ്ധിച്ചു സാരിയുടുത്തിരുന്ന അവരുടെ അംഗോപാംഗങ്ങളുടെ മുഴുപ്പ് പൂർണമായും വെളിവായിരുന്നില്ല. കെമിസ്ട്രിയിൽ പുലിയായിരുന്നെങ്കിലും അവളൊരു പൊട്ടിപ്പെണ്ണയിരുന്നു. പ്രത്യേകിച്ച് കാശുള്ളവരുടെ മക്കൾ പഠിക്കുന്ന സ്കൂൾ ആയതിനാൽ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അവൾ ബാക് ബെഞ്ചേഴ്‌സിന്റെ പരിഹാസകഥാപാത്രമായി. ക്ലാസ്സെടുക്കുന്നതിനിടയിൽ ഇടക്കിടെ ഉയർന്ന് കേൾക്കുന്ന പരിഹാസം നിറഞ്ഞ ചിരിയും കമന്റുകളും കണ്ടില്ലെന്ന് നടിച്ച് അവൾ ക്ഷമയോടെ പഠിപ്പിച്ചു. ക്ലാസ്സിലെ നായകന്മാരുടെ നോട്ടപ്പുള്ളിയായിരുന്ന ജിതിന് അവൾ അനുഭവിക്കുന്ന ഒറ്റപ്പെടൽ മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല. ആദ്യ കാഴ്ചയിൽ തന്നെ അവന്റെ മനസ്സിന്റെ പ്രണയകോണിലേക്ക് നടന്നു കയറിയ കോകിലയെ അവൻ ദിനവും മനസ്സിൽ ആരാധിച്ചു. പഠനത്തിൽ പിന്നിലായിരുന്നെങ്കിലും കലാപരമായി എന്നും
💬 Comments
View all comments