0%

Chapter Title : കോൾ സെന്റർ 2 [കമൽ]

Author : കമൽ Read All Parts 481

പറഞ്ഞേ..." സംഗീത് മുഷ്ഠി ചുരുട്ടിപ്പിടിച്ചു കൊണ്ട് ആക്രോശിച്ചു. ജോജോ ഞെട്ടി അയാളുടെ മുഖത്തേക്ക് നോക്കി. ചുവന്നു കലങ്ങിയ കണ്ണുകളോടെ ക്രുദ്ധനായി നിൽക്കുന്ന സംഗീതിനെ കണ്ട് ജോജോ പേടിച്ചു വിറച്ചു. അപ്പൊ ഭൂമി പൊട്ടിപ്പിളർന്ന് അവനതിൽ താഴ്ന്നു പോയിരുന്നെങ്കിൽ എന്നവനാശിച്ചു. "പറ്റിപ്പോയി സംഗീതേട്ടാ... ഞാൻ... എന്നെ തല്ലിക്കൊ സംഗീതേട്ടാ..." ജോജോ നിന്ന് വിങ്ങിപ്പൊട്ടി. അരുതാത്ത ചിന്ത മനസ്സിൽ കയറിക്കൂടിയ ആ നിമിഷത്തെ അവൻ ശപിച്ചു. ജോജോ തല്ലു കൊള്ളാൻ തയ്യാറായി തന്നെ നിന്നു. തല്ലട്ടെ, തന്നെ തല്ലിക്കൊല്ലട്ടെ. അത്ര വല്ല്യ പാതകം ചെയ്തിട്ടുണ്ട് താൻ. ജോജോ കൊച്ചു കുട്ടികളെപ്പോലെ ഏങ്ങിയേങ്ങിക്കരഞ്ഞു. സംഗീതിന്റെ അടുത്തു നിന്നും പ്രതികരണം ഒന്നും കാണാഞ്ഞ് അവൻ കലങ്ങിയ കണ്ണുകളോടെ മുഖം ഉയർത്തി. സംഗീത് ഫൗഡേഷൻ കെട്ടിയ തിണ്ണയിൽ ചെന്ന് നിലത്തേക്കും നോക്കി മൂകനായി ഇരിക്കുകയ്യിരുന്നു. " മാളു പറഞ്ഞപ്പോ ഞാൻ വിശ്വസിച്ചില്ല. അവളെ നിനക്കറിയാല്ലോ? പെണ്ണുങ്ങൾക്കെ, ഈ വക കാര്യങ്ങളൊക്കെ കണ്ടുപിടിക്കാൻ നല്ല കഴിവാ." സംഗീത് ജോജോയെ നോക്കി ഒരു ഭ്രാന്തനെപ്പോലെ ചിരിച്ചു. അത് കണ്ട് ജോജോയ്ക്ക് പേടി കൂടി. "ഏറ്റ പണിയിക്കെ തീർത്തിട്ട് നിന്നോട് സംസാരിക്കാം എന്ന് വിചാരിച്ച് കാത്തിരുക്കുവായിരുന്നു ഞാൻ. സത്യമാവരുതേ എന്ന് പ്രാർത്ഥിച്ചോണ്ടാ ഇരുന്നേ ഇത്ര നേരം. നീയെ... നീ എനിക്ക്, എന്റെ അനിയനെപ്പോലെയായിരുന്നു. പക്ഷെ നീയെ, നീയൊരു തായോളിയാ. അമ്മേം പെങ്ങളേം തിരിച്ചറിയാൻ പാടില്ലാത്ത ഊള." സംഗീത് പറയുന്നത് കേട്ട് നിന്ന് കാരയാനെ ജോജോയ്ക്ക് കഴിഞ്ഞുള്ളു. സംഗീത് എഴുന്നേൽക്കാൻ ശ്രമിച്ചു കാൽ വേച്ചു വീഴാൻ തുടങ്ങിയപ്പോൾ ചെന്ന് പിടിക്കാൻ ശ്രമിച്ചു ജോജോ. "വേണ്ട... തൊടരുത്. തൊടരുത് തായോളീ... ഹും...

💬 Comments

View all comments