0%

Chapter Title : കോൾ സെന്റർ 2 [കമൽ]

Author : കമൽ Read All Parts 480

നിനക്കറിയാല്ലോ?" "എന്താ സംഗീതേട്ടാ ഇപ്പൊ ഇങ്ങനൊക്കെ പറയുന്നേ? ഇപ്പൊ എന്താ ഉണ്ടായേ?" "ഞാൻ ചോദിക്കുന്നതിന് നീ സത്യസന്ധമായി മറുപടി തരണം ജോജോ..." സംഗീത് അവന്റെ കണ്ണുകളിലേക്ക് നോക്കി. സംഗീതിന്റെ ഉള്ളിൽ കിടക്കുന്ന മദ്യം പ്രവർത്തിച്ചു തുടങ്ങി എന്ന് ജോജോയ്ക്ക് മനസ്സിലായി. "നീ... നീയും അമ്മയും തമ്മിലെന്താ ബന്ധം?" ജോജോ പനി ബാധിച്ചവനെപ്പോലെ നിന്ന് വിറച്ചു. മലമൂത്ര വിസർജനം നടത്താൻ മുട്ടുന്ന പോലെ ഒരു തോന്നൽ. ആ ഒരു നിമിഷത്തേക്ക് അവന്റെ മനസ്സ് ശൂന്യമായി. ജോജോ ഒന്നും മിണ്ടാതെ നോക്കി നിൽക്കുന്നത് കണ്ട് സംഗീത് അവനെ രൂക്ഷമായി നോക്കി. "പറ ജോജോ... എന്നെക്കൊണ്ട് വീണ്ടും വീണ്ടും ചോദിപ്പിക്കല്ലേ... നീ പറ." സംഗീതിന്റെ നാവ് കുഴഞ്ഞു തുടങ്ങിയിരുന്നു. ജോജോയുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങളും സംശയങ്ങളും പേടിയിൽ കലർന്ന് തിരയടിക്കാൻ തുടങ്ങി. 'എങ്ങിനെ???' അവൻ ചിന്തിച്ചു തീരുന്നിടമെല്ലാം ആ ചോദ്യം നിറഞ്ഞു. "എടാ പറയാൻ. ഇനീം പച്ചക്ക് ചോദിക്കണോ ഞാൻ? എല്ലാ തെളിവുകളോടും കൂടിയാ ഞാൻ ചോദിക്കണേ. പറ ജോജോ..." സംഗീത് അലറി. ജോജോ പേടിച്ച് ചുറ്റും നോക്കി. ഓടി രക്ഷപെടണം എന്നവൻ അതിയായി ആഗ്രഹിച്ചു. "സ...സംഗീതേട്ടാ.... ഞാൻ ഒന്നും ചെയ്തില്ല സംഗീതേട്ടാ... ഞാനല്ല..." ജോജോ വിക്കി. സംഗീത് ഇരുന്നിടത്ത് നിന്നെണീറ്റ് ചെന്ന് ജോജോയുടെ തൊട്ട് മുന്നിൽ ചെന്ന് നിന്നു. "എന്നെ നോക്ക്. എന്റെ മുഖത്തു നോക്കി നീ പറ. നീയും എന്റെ അമ്മയും തമ്മിൽ ഞാൻ വിചാരിക്കുന്ന പോലൊന്നും ഇല്ലാന്ന്." തല കുമ്പിട്ട് മിണ്ടാതെ നിൽക്കുന്ന ജോജോയെ കണ്ട് സംഗീത് ഉറഞ്ഞു തുള്ളി. "മുഖത്തോട്ട് നോക്കേടാ മൈരേ... നിന്നോട് നോക്കാനല്ലേ

💬 Comments

View all comments