Chapter Title : കോളനി [sonu]
എടുക്കുന്നില്ല, എത്ര നോക്കിയിട്ടും സെല്ഫ് എടുക്കാത്തതിനാൽ, സ്റ്റാൻഡിൽ ഉറപ്പിച്ചു കിക്കെറിലേക്കു ആഞ്ഞു ആഞ്ഞു ചവിട്ടി. സ്റ്റാർട്ട് ആകുന്നതിന്റെ ഒരു ലക്ഷണവും പ്രകടമല്ല.
പത്തുമിനിറ്റോളം നിന്ന് സ്റ്റാർട്ട് ചെയ്യാൻ നോക്കി സാധിക്കുന്നില്ല. ഇതിനെയും ഉരുട്ടി വീട് വരെ എത്തിക്കുക എന്നത് നടക്കുന്ന പരിപാടിയല്ല, അതിനാൽ ആ വഴിയുടെ വശത്തായി കണ്ട ഒരു മരച്ചുവട്ടിൽ വച്ചു ലോക്ക് ചെയ്തു വീട്ടിലേക്കു നടന്നു. പതിനഞ്ചു മിനുട്ടോളം നടന്നു… സ്കൂട്ടിയിൽ പോകുന്നതിന്റെ അത്ര എളുപ്പമല്ല നടക്കുന്ന കാര്യം എന്ന് മനസിലാക്കി, ഒരു കൂട്ടുകാരനെ വിളിച്ചു വരുത്തി. അവനോടു കാര്യങ്ങൾ പറഞ്ഞു. സ്കൂട്ടിയെ അവന്റെ ബൈക്കിൽ കയറിൽ കെട്ടി കൊണ്ട് പോകാം എന്ന് വിചാരിച്ചെങ്കിലും നേരം ഇരുട്ടുന്നതു കൊണ്ട് അത് വേണ്ട എന്ന് തീരുമാനിച്ചു. അതിനാൽ അവൻ എന്നെ മാത്രം എന്റെ വീടിന്റെ മുന്നിൽ ഇറക്കിയിട്ടു പോയി.
മുൻവശത്തെ വാതിൽ തുറന്നു തന്നെ കിടപ്പുണ്ട്, നേരെ പോയി കയറിയാൽ എല്ലാവരും എന്നെ കാണും, മാനം പോകുന്ന കാര്യം ആയതിനാൽ വീടിന്റെ വശം വഴി പിന്നിൽ പോയി കുളിച്ചിട്ട് അകത്തു കയറാം എന്ന് വിചാരിച്ചു വീടിന്റെ പിന്ഭാഗത്തേക്കു പോയി. അവിടെയെങ്ങും ഇരുട്ട് ആണ്, ആകെ ചെറിയ ഒരു പ്രകാശം അടുക്കളയിൽ നിന്നുള്ള ലൈറ്റിന്റെത് ആണ്. മെല്ലെ നടന്നു അനക്കമില്ലാതെ കിണറിന്റെ അടുത്തേക്ക് പോയപ്പോൾ ;
"നീ എന്താ ഇതിലൂടെ വരുന്നത്, നിന്റെ വണ്ടി എവിടെ ?"
ശബ്ദം കേട്ട് നോക്കുമ്പോൾ അമ്മ കിണറിന്റെ കരയിൽ നിന്നും കുളിക്കുന്നു, പഴയ നരച്ച ഒരു പാവാട മുല കച്ച പോലെ കെട്ടി നിന്ന്, തലയിൽ വെള്ളം ഒഴിച്ച് മുടി
💬 Comments
View all comments