Chapter Title : കോളേജ് അനുഭവങ്ങൾ 3 [രാവണൻ]
ഒരാളെ കിട്ടിയില്ലേ.. ഞങ്ങൾക്ക് എല്ലാർക്കും റാമിനെ വലിയ ഇഷ്ടമാ..
ഞാൻ : ഓഹോ.. അപ്പൊ ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ടോപ്പിക്ക് ആവാറുണ്ടല്ലേ.. കൊള്ളാം
ഈ ജസ്‌നക്കു ലൈൻ ഇല്ലേ, എപ്പളും ഫോൺ ചെയ്തു നടക്കുന്ന കാണാലോ..
ജിൻസി : ഉണ്ട് ജിൻഷാദ്,ഒരു കലിപ്പൻ സംശയ രോഗി.. അത് കൊണ്ടൊക്കെയാ തന്നെ ഞങ്ങൾക്ക് തന്നെ അത്രേ ഇഷ്ടം.. ഇപ്പൊ മനസ്സിലായോ..
ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ..
ഞാൻ : പറഞ്ഞോ എന്താടോ..
ജിൻസി : ഒന്നുല്ല..
ഞാൻ : ഡോ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..
ഈ അനുവിനെ പറ്റി എന്താ അഭിപ്രായം?
ജിൻസി : സത്യം പറഞ്ഞാൽ ഞങ്ങൾക്ക് ആർക്കും അത്ര ഇഷ്ടമല്ല, ഒരു ബോർ സ്വഭാവം കാശിന്റെ അഹങ്കാരം ധരാളം ഉണ്ട് അത് കൊണ്ട് എല്ലാരേം പുച്ഛമാണ് അവൾക്കു.. എന്താ
ഞാൻ : എനിക്കും അതിനെ മടുത്തു തുടങ്ങി പിന്നെ സഹിച്ചു പോകുന്നു എന്ന് മാത്രം മിക്കവാറും അടുത്തു തന്നെ തല്ലിപിരിയും..
ജിൻസി : ഓഹോ..
ഞാൻ : അപ്പൊ താൻ ഫ്രീ ആണെങ്കിൽ എന്റെ കൂടെ കൂടാമോ..
ജിൻസി : ഹ്മ്മ്മ് നോക്കട്ടെ എന്ന് പറഞ്ഞൊരു ചിരിക്കുന്ന enoji അയച്ചു തന്നു .. അങ്ങനെ എന്തൊക്കയോ പറഞ്ഞു നേരം വെളുപ്പിച്ചു..
രാവിലെ 6 മണി ആയപ്പോ വളരെ വളരെ കഷ്ടപ്പെട്ട് ബെഡിൽ നിന്നും എഴുനേറ്റു ഇനി മടി പിടിച്ചു കിടന്നാൽ ശെരിയാകില്ല ഒന്ന് നടക്കാൻ പോയേക്കാം എന്ന് വിചാരിച്ചു അതിനായി തയ്യാറെടുത്തു ഇറങ്ങി.. നേരെ കോളേജ് ഗ്രൗണ്ടിലേക്ക്. ഗ്രൗണ്ടിലെത്തി 2 റൗണ്ട് നടന്നപ്പോളേക്കും
💬 Comments
View all comments