Chapter Title : കോളേജ് അനുഭവങ്ങൾ 3 [രാവണൻ]
എന്റെ ഫോൺ റിങ് ചെയ്തു എടുത്തു നോക്കിയപ്പോൾ അച്ഛൻ..
അച്ഛൻ : നീ ഇത് എവിടെയാഡാ എത്ര തവണ വിളിക്കണം
ഞാൻ : ഫോൺ സൈലന്റ് ആയിരുന്നു പിന്നെ ഇന്നലെ ഞാൻ നേരത്തെ ഉറങ്ങി പോയി.. എന്താ എന്തുപറ്റി.?
അച്ഛൻ : ഒന്നുല്ലടാ ആ പറമ്പോക്കെ ക്ലീൻ ചെയ്യാൻ ഒരാള് വരും അപ്പൊ നീ അവിടെ ഉണ്ടാകണം ഞാൻ ഇടയ്ക്കു വിളിക്കും പിന്നെ ക്രിസ്മസ് ഒക്കെ അല്ലെ ഞാൻ കുറച്ചു കാശ് അയക്കാം അത് അവർക്കു നീ കൊടുത്തേക്കണം ..
ഞാൻ : ആ ശെരി എല്ലാം ഏറ്റു ബൈ ബൈ..
നടത്തമൊക്കെ കഴിഞ്ഞു ഒരു കവർ പാലും വാങ്ങി വീട്ടിലേക്കു നടന്നു ചെന്നപ്പോൾ വീടിന്റെ ഗേറ്റിന്റെ അടുത്തു ഒരാൾ ഇരിക്കുന്നു. ഞാൻ ഗേറ്റ് തുറക്കാൻ കാത്തിരിക്കും പോലെ ആണ് അയാളുടെ ഇരിപ്പ്.. അടുത്തേക്ക് ചെന്ന ഞാൻ ചോദിച്ചു ആരാ.. പറമ്പ് ക്ലീൻ ചെയ്യാൻ വന്നതാണോ..
ഒരു ചെറു ചിരിയോടെ അയാൾ പറഞ്ഞു അതെ മോനെ അച്ഛൻ പറഞ്ഞില്ലായിരുന്നോ..
ഞാൻ : പറഞ്ഞിരുന്നു പേരെന്താ
അയാൾ : ജോസഫ് ഇത് എന്റെ ഭാര്യ സലോമി അപ്പോളാണ് കുറച്ചു മാറി ഒരു മറവിൽ ഒരു സ്ത്രീ മാറി ഇരിക്കുന്നത് ഞാൻ കണ്ടത്
മോൻ ഇവിടെ താമസിക്കുന്ന കൊണ്ട് വീട് അടിച്ചു തുടക്കാനും മറ്റുമായി അവളെയും കൂട്ടി..
ഗേറ്റ് തുറന്നു അകത്തേക്ക് കയറിയ എന്നെ അവർ രണ്ടും അനുഗമിച്ചു. സിറ്റ് ഔട്ടിൽ കയറി ഷൂസ് അഴിക്കാൻ നിന്നപോൾ ആണ് ഞാൻ അവരെ രണ്ടിനെയും ശെരിക്കു കണ്ടത്..
(ജോസഫ്, വണ്ണവും പൊക്കവും
💬 Comments
View all comments