Chapter Title : കോളേജ് അനുഭവങ്ങൾ 4 [രാവണൻ]
കൈ പുറകോട്ട് കൊണ്ടുവന്നു അവളുടെ തുടയിലൊക്കെ പിടിക്കുന്നുണ്ട് ആരാണാവോ .. പുറകെ ചെന്നു അത് ആരാണെന്നു ശ്രെദ്ധിച്ചപ്പോൾ അനു.. അവളുടെ കൂടെ അത് ആരാണെന്നു അറിയണം എന്നുണ്ട്. ഞാൻ വണ്ടി സ്പീഡ് കുറച്ചു ഫോൺ എടുത്തു അവളെ വിളിച്ചു, അവൾ കയ്യിൽ ഉണ്ടായിരുന്ന ഫോൺ ഒന്ന് നോക്കിയിട്ട് ഒന്നും അറിയാതെ പോലെ അവനെ മുറുകെ കെട്ടിപിടിച്ചു പിന്നെയും പോകുന്നു.. അതുടെ കണ്ടപ്പോ നല്ല ദേഷ്യം തോന്നി എങ്കിലും അവളെ ഒഴിവാക്കാൻ കാരണം തേടി നടന്ന എനിക്ക് ഒരു കാരണം കിട്ടിയതായി തോന്നി , ഞാൻ അവളുടെ പുറകെ പോയി അവരുടെ ഒരു പിക് സൈഡിൽ നിന്നും എടുത്തു ഇനി നേരിൽ കാണുമ്പോ ഇത് കാണിച്ചു ചോദിക്കാം എന്ന് ഉറപ്പിച്ചു..
നേരെ വീട്ടിലേക്കു എത്തിയ ഞാൻ ആകെ ആശയകുഴപ്പത്തിലാണ് സന്തോഷിക്കണോ സങ്കടപെടണോ.. വാങ്ങിയ
കുപ്പി എടുത്തു പൊട്ടിച്ചു കുടിച്ചു എന്റെ ക്രിസ്മസ് ഞാൻ തുടങ്ങി വെച്ചു അങ്ങെനെ 4,5 പെഗ് തീർന്ന വഴി അറിഞ്ഞില്ല..
സമയം 12 മണി ഫോണിൽ ജിൻസിയുടെ call വന്നു ഞാൻ call എടുത്തു തീർത്തും നിരാശനായിരുന്നു ഞാൻ..
ജിൻസി : ഹലോ സാറെ നമ്മളെയൊക്കെ മറന്നോ, എവിടെയാ ഇപ്പൊ
ഞാൻ : ഞാൻ ആരെ മറക്കാനാടോ, ബാക്കി ഐ ഉള്ളവരല്ലേ എന്നെ മറക്കുന്നെ.. കണ്ടില്ലേ ഞാൻ എന്റെ വീട്ടിൽ ഒറ്റയ്ക്ക്..
എന്റെ സംസാരത്തിലെ താള പിഴകൾ ജിൻസിക്ക് നല്ലപോലെ മനസിലായി..
അവൾക്കു ചിരി വന്നു
ജിൻസി : സാർ എത്രണ്ണം കഴിച്ചു
തിരികെ ചിരിച്ചുകൊണ്ട്
ഞാൻ : നോ ഐഡിയ 4,5 എണ്ണം
💬 Comments
View all comments