0%

Chapter Title : കോളേജ് അനുഭവങ്ങൾ 4 [രാവണൻ]

Author : Kambikathakal Read All Parts 720

കഴിച്ചു

ജിൻസി : 4,5 എണ്ണം കഴിച്ചപ്പോ തന്നെ ഈ കൊലമായോ കൊള്ളാം ഫുഡ്‌ വല്ലതും കഴിച്ചോ ആവോ.?

ഞാൻ : ഫുഡ്‌ കഴിക്കണം വെച്ചു തരാൻ പെണ്ണുംപിള്ള ഇല്ല ഉണ്ടായത് ഒരു കാമുകിയാണ് അവളാണെൽ വേറെ ആരോടൊപ്പം നടന്നു എന്നെ ചതിച്ചു നടക്കുന്നു.. മദ്യത്തിന്റെ ലഹരിയിൽ ഞാൻ അറിയാതെ പറഞ്ഞു പോയി..

അതു കേട്ടതും

ജിൻസി : എന്താണ് ആര് പോയിനു.. സ്വാബോധം വീണ്ടെടുത്ത ഞാൻ

ഞാൻ : heyyyyy ഒന്നൂല്ലെടോ.. ഞാൻ ചുമ്മാ..

കാര്യങ്ങൾ എന്തോ മനസിലായപോലെ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി അവൾ പറഞ്ഞു

ജിൻസി : നല്ലൊരു ക്രിസ്മസ് ആയിട്ട് എന്നെ കൊണ്ട് ഒന്നും പറയിക്കണ്ട മോൻ പോയി ഫുഡ്‌ കഴിച്ചു ഉറങ്ങാൻ നോക്ക് പിന്നെ ഇനി അടിക്കേണ്ട നാളെ അടിക്കാം..

ഞാൻ : ഓഹ് പിന്നെ അത് ഇയാൾ ആണോ തീരുമാനിക്കാൻ

ജിൻസി : ആ അതെ ഇപ്പൊ ഞാനാ തീരുമാനിക്കാ.. ഇന്ന് ഇനി കഴിക്കില്ല എന്ന് സത്യം ചെയ്..

ഞാൻ : സത്യം ചെയ്യാൻ ഒന്നുമില്ല കഴിക്കാതിരുന്നാൽ പോരെ.. കഴിക്കില്ല..

ജിൻസി,: ഇടയ്ക്കു ഗ്യാപ് കിട്ടിയാൽ ഞാൻ വിളിക്കാം അന്നേരം ഇതിലും ശോകം ആണേൽ ഞാൻ അങ്ങ് വരും തല ഞാൻ തല്ലി പൊളിക്കും..

ഞാൻ : കഴിക്കില്ലെടോ താൻ പൊക്കോ ഹാപ്പി ക്രിസ്മസ് ഒരു ചെറു പുഞ്ചിരി തൂകി കൊണ്ട് ഞാൻ പറഞ്ഞു

ജിൻസി : ഹാപ്പി ക്രിസ്മസ്.. ബൈ..

അങ്ങനെയും കുറെ പെണ്ണുങ്ങളുണ്ട് ഈ ലോകത്തു..

പതിയെ പതിയെ അനുവിന്റെ മുഖം മാഞ്ഞു തുടങ്ങിയിരിക്കുന്നു.. കൂടെ ജിൻസിയുടെ

💬 Comments

View all comments