0%

Chapter Title : കോളേജ് ഹോസ്റ്റൽ [Love]

Author : Kambikathakal Read All Parts 1.2K

ആ പുഞ്ചിരി വീണ്ടും വന്നു എന്ത് രസം ആണ് അത് കാണാൻ

സഫ : അല്ല നീ ഇവിടെ നിൽക്കണോ എന്താ പണി വല്ലതും താനോ

നിഹാല : ഇല്ല ഇത്ത ഈടെ വന്നോണ്ട് കയ്ച്ചൽ ആയി

സഫ : ഡാ ഇത് എന്റെ കസിൻ ആണ് ഇവളെ വിട്ടേക്

നിയ : ഓഹ് ഇതാണോ നീ പറഞ്ഞ കുട്ടി

സഫ : ആഹ് ഇത് തന്നെ കക്ഷി, നിച്ചു നീ ക്ലാസ്സ്‌ ലേക്ക് വിട്ടോ

വരുൺ : സഫയുടെ കസിൻ ഞങ്ങള്ടെയും കസിൻ ആണ് മോൾ ധൈര്യം ആയി പൊയ്ക്കോ ആര് ചോദിച്ചാലും വരുൺ ഏട്ടന്റെ ഫ്രണ്ട്‌ ആണെന്ന് പറഞ്ഞോ

ലയ : അയ്യടാ ഒരു വരുൺ ഏട്ടൻ.... മ്മ് നീ പൊയ്ക്കോ

നിഹാല സഫയെ നോക്കി തലയാട്ടി നടന്നു ഞങ്ങൾ എല്ലാവരും അവളെ ഒന്ന് നോക്കി നിന്ന്

സഫ : എന്താണ് ഒരു നോട്ടം

അലക്സ്‌ : ഒന്നുമില്ല നല്ല രസം

സഫ : വല്ലാണ്ട് നോക്കലെ ചെക്കാ അവളുടെ റെസ്പോൺസിബിലിറ്റി എനിക്ക് ആണ് വീട്ടിൽ എങ്ങാനും പോയി ഇവിടത്തെ കളി പറഞ്ഞ തീർന്നു...

അപ്പോൾ ആണ് ഷിയാസ് അങ്ങോട്ട് വന്നത്...

ചെയർമാൻ ആയത് കൊണ്ട് അതികം പരസ്യ റാഗിംഗ് ഷിയാസ് പങ്ക് എടുക്കാറില്ല...

ഷിയാസ് : എന്താണ് ഒരു ഡിസ്‌കസ്

അഞ്ചു : ഒന്നുമില്ല നമ്മുടെ സഫയുടെ റിലേറ്റീവ് വനിണ്ട് അപ്പോ അത് പറഞ്ഞത് ആണ്

ഷിയാസ് : ഇവിടെയോ

വിനോദ് : ആഹ്ടാ 1st year നിഹാല നല്ല ഒരു കുട്ടി

💬 Comments

View all comments