Chapter Title : കോളേജ് കുട്ടുകാർ 1 [കാമുകൻ]
ഇല്ലാത്തപ്പോളാണ് അവൻ കൂടുതൽ ഇളക്കം . നമുക്ക് ഇത് പറയാം" . സഞ്ജന അവിടെ എതിർത്തു.
"വേണ്ടാ ... പാവം ദീപ .. നമുക്ക് ഇത് സത്യം ആണോ എന്ന നോക്കാം. അതിന് എനിക്ക് നിന്റെ സഹായം വേണം . അബിൻ നമ്മളോട് എന്തേലും അടവ് എടുത്താൽ നമ്മൾ അതിന് അനുകൂലമായി നിൽക്കണം . നമുക്കും ബന്ധത്തിന് താത്പര്യമുണ്ടെന്ന് അവനു തോന്നണം . അങ്ങനെ അവൻ അടുത്തുവരുമ്പോൾ തെളിവുകളോടെ നമുക്ക് എബിനെ പൂട്ടാൻ പറ്റും.
പക്ഷെ ശരണ്യക്ക് അപ്പോളും ശ്യാമായിരുന്നു മനസ്സിൽ . അവൾ സഞ്ജനയോടു പറഞ്ഞു ... "അപ്പോൾ ശ്യാമോ ... അവൻ ഇത് എങ്ങനെ പ്രീതികരിക്കും". സഞ്ജന ഒരു നിമിഷം സ്തംഭിച്ചു നിന്നു, ശേഷം ഇങ്ങനെ പറഞ്ഞു ... "ശരണ്യ .... ശ്യാമ ഒരു വൃത്തികെട്ടവനാണ്. അവൻ സ്നേഹം നടിച്ചെന്നെ കവർന്നതാണ്.
ഞാൻ ആകട്ടെ അവനുള്ള സ്നേഹം സത്യമാണെന്നു തെറ്റിധരിച്ചു എന്റെ വസ്ത്രങ്ങളും എന്തിന് എന്റെ യോനി വരെ അവനു സമർപ്പിച്ചു. എന്നിട്ടും ആ bastard നിന്നെ കണ്ടപ്പോൾ ഒരു കറിവേപ്പില പോലെ എന്നെ ഉപേക്ഷിച്ചു". പെട്ടന്ന് ശരണ്യ ശുപിതയായി ...
ദേഷ്യം കൊണ്ട് അവൾ പറഞ്ഞു .. "നമ്മൾ ഇതിനെ കുറിച്ച് സംസാരിച്ചതാണ് . ശ്യാമ അങ്ങനെ ഒന്നും നടന്നിട്ടില്ല എന്ന് എന്നോട് സത്യം ചെയ്തതാണ് . എന്താ നിന്റെ പ്രെശ്നം". ഉടനെ തന്നെ സ്നേഹത്തോടെ എന്ന പോലെ സഞ്ജന ശരണ്യയെ കെട്ടി പിടിച്ചു . ശേഷം സഞ്ജന പറഞ്ഞു ....
"സത്യം ആണ് ശരണ്യ
💬 Comments
View all comments