0%

Chapter Title : കോളേജ് കുട്ടുകാർ 1 [കാമുകൻ]

Author : kkstories Read All Parts 1.1K

നീ ഇത് വിശ്വസിക്കണം..." . ശരണ്യ ഒട്ടും തന്നെ വിശ്വസിച്ചില്ലെങ്കിലും സഞ്ജന റെക്കോർഡ് ചെയ്‌തിരുന്ന ലൈഗീക രംഗങ്ങൾ അവളെ കാണിച്ചു . ശരണ്യ ആകെ തകർന്നു പോയി. ഒരു നല്ല സുഹിർത്തിനെ പോലെ സഞ്ജന അവളെ സങ്കടത്തിൽ നിന്നും വേഗം കരകയറ്റി . നീ അത് പോകാൻ പറ . ഞാൻ പറഞ്ഞില്ലേ... കഴിഞ്ഞത് കഴിഞ്ഞു ...എബിനും ശ്യാമും ഒരേ സ്വഭാവമാണ് . പാവം ദീപക്ക് ഇത് വരാൻ പറ്റില്ലാ . ഇപ്പോൾ നമ്മൾ രണ്ടു പേര് ചതിക്കപെട്ടു. ദീപയെങ്കിലും നമുക്ക് രക്ഷിക്കണം.

ഉള്ളിലെ പക അടക്കി ഒതുക്കി ശരണ്യ ഒടുവിൽ അതിന് സമ്മതിച്ചു . സഞ്ജന സന്തോഷം കൊണ്ട് മതിമറന്നു . അവൾ ആഗ്രഹിച്ച ആ അധപതനം അടുത്തെത്തി .

അന്ന് രാത്രി തന്നെ സഞ്ജന എബിനോട് ഒരു കാര്യം പറഞ്ഞു . "ഡാ നീ ഒരു കാര്യം ചെയ്യ് ... പതുക്കെ ശരണ്യയുടെ അടുത്തുചെന്നിരുന്നു അവളുമായി മുട്ടി ഉരുമിയൊക്കെ ഇരിക്ക്". എബിൻ അതിനോട് ഉടനെ തന്നെ ഒകായ് പറഞ്ഞു. അബിന്റെ മുന്നിൽ അതൊരു അതിമനോഹരമായ അവസരമായിരുന്നു . ദീപ പോലും അറിയാതെ സുഹൃത്തുക്കളിൽ ഒരുത്തിയെ, അതും കുട്ടത്തിൽ ഏറ്റവും സുന്ദരിയായ ശരണ്യയെ തന്നെ തൊട്ടു തലോടാൻ ഒരു അവസരം വന്നെത്തിയിരിക്കുംന്നു .

അവൻ ആകെ സന്തോഷിച്ചു ... ഇവിടെ എന്താ നടക്കുന്നെ, ശ്യാം പോലും എന്നെ സപ്പോർട്ട് ചെയ്യുന്നു. ആരും എന്നെ തടുക്കുന്നില്ല .. നാളെ തന്നെ അവളെ പയ്യെ തൊട്ടും തലോടിയും ഇരിക്കണം.

സഞ്ജന മറ്റൊരു കാര്യം കൂടെ ചെയ്തു

💬 Comments

View all comments