Chapter Title : കോളേജ് കുട്ടുകാർ 1 [കാമുകൻ]
. ശരണ്യയെ വിളിച്ച അവൾ ഇങ്ങനെ പറഞ്ഞു ... "ഡീ നാളെ എബിൻ ലീവ് ആണ്. നാളെ ഒരു ദിവസം മുഴുവൻ ദീപ് ഇല്ലാത്ത നിമിഷമാണ് . അബിന്റെ കള്ളത്തരങ്ങൾ പൊളിക്കാൻ പറ്റിയ അവസരം".
ശേഷം എബിനെയും ശ്യാമിനെയും വിളിച്ചു ഇത്പോലെ തന്നെ പറഞ്ഞു . " അബിൻ നാളെ ലീവ് എടുക്കണം. ശരണ്യ ലീവ് ആണ്. അവളെ കോഫി ഷോപ് ഇൽ ഞാൻ കൊണ്ടുവരാം . ശയാം നീ നാളെ ജോലിക്കു പൊയ്ക്കോ ..."
പിറ്റേദിവസം സഞ്ജനയും Abinum, ശ്യാമയും രാവിലെ തന്നെ കോഫി ഷോപ്പിൽ ഒത്തുകൂടി.
അബിൻ ശരണ്യയുടെ അടുത്ത വന്നു ഇരുന്നു. ശരണ്യയുടെ തോളിൽ കൈ ഇട്ടു അവൻ ഒട്ടും പിടിക്കപെടാതെ മന്ദം സംസാരിക്കാൻ തുടങ്ങി.
എബിൻ അടുപ്പം സൃഷ്ടിക്കുവാനെനിക്കിൽ തിരിച്ചു പോസിറ്റീവ് ആയി നിൽക്കാൻ സഞ്ജന ശരണ്യയോട് പറഞ്ഞിരുന്നു . അതെ പടി ശരണ്യയും തൊട്ടും ഉരസിയും അബിനുമായി ഇരുന്നു . സഞ്ജന ഇതൊന്നും അറിയാത്തപോലെ പുസ്തകവും വായിച്ചു ഇരുന്നു.
മണിക്കുറുകൾ അവരങ്ങനെ ഇരുന്നു . ശേഷം ശരണ്യ സഞ്ജനയെ ബാത്റൂമിലേക്ക് ക്ഷണിച്ചു , ശേഷം ബാത്റൂമിൽ വെച്ച് നടന്ന കാര്യങ്ങൾ എല്ലാ ശരണ്യ വ്യക്തമാക്കി. "ഡീ എബിൻ ആളും ശരി അല്ല... അവൻ എന്റെ വയറ്റില്‍ കുറുകെ കൈ ഇട്ടു പിടിച്ചേക്കുവായിരുന്നു. എന്നിട്ട് അവൻ എന്റെ കാലികൾക്ക് ഇടയിൽ തടവാൻ തുടങ്ങി . ഒട്ടും പറ്റുനിന്ദയിരുന്നില്ലാ ഞാൻ പിടിച്ചു നിന്ന് ....
സഞ്ജന അവളോട് ചോദിച്ചു ...യെസ് ... നമ്മുടെ
💬 Comments
View all comments