0%

Chapter Title : കോളേജ് ലൈഫ് 1 [നിഷ]

Author : Kambikathakal Read All Parts 2.8K

അടുത്ത് നിന്ന് റാഗിംഗ് പരിപാടി ഇടക്ക് നടന്നിരുന്നു. അത് കൊണ്ട് തന്നെ അതുമായി ഓരോ പ്രോബ്ലം ഉണ്ടായിരുന്നു ഞങ്ങളുടെ ക്ലാസും ആയിട്ട്.

അത് പിന്നെ വാക്ക് തർക്കത്തിലേക്ക് എത്തി. ഒഴിവ് സമയങ്ങളിൽ ക്ലാസ്സിൽ കേറി വന്ന് പെൺകുട്ടികളുടെ അടുത്ത് കേറി ഇരുന്നു അവരോട് തട്ടിക്കേറിയും ഡാൻസ് കളിപ്പിച്ചും സീനിയേർസ്‌ അവരെ മുതലാക്കികൊണ്ടിരുന്നു.

ക്ലാസ്സിലെ ചില ധൈര്യശാലികൾ അത് ഒരു പ്രശ്നമാക്കി. അവരുമായി വീണ്ടും വാക്ക് തർക്കം ഉണ്ടായി. ക്ലാസിലെ എല്ലാവരും അതിൽ പങ്കെടുത്തു, ഞാനൊഴിച്ച്.

അതോടെ ഞാൻ ഒരു നട്ടെല്ല് ഇല്ലാത്തവനായി ക്ലാസ്സിൽ ഉള്ളവർ ‌മുദ്ര കുത്തി. എനിക്ക് അതിൽ ഒന്നും ഒരു വിഷമവും തോന്നിയില്ല.

അങ്ങനെ ഇരിക്കെ എൻ്റെ ക്ലാസ്സിലെ വിജേഷ് എന്ന പയ്യനെ സീനിയർസ്‌ പഞ്ഞിക്കിട്ടു. ഇതറിഞ്ഞ ക്ലാസ്സിലെ എല്ലാവരും സീനിയർസി നെ തല്ലാൻ പോയി.

പറയാതിരിക്കാൻ വയ്യ, ഗംഭീര അടി നടന്നു. ഞ്യായം ഇവിടെ ഉള്ളവരുടെ ഭാഗത്തു ആയത് കൊണ്ട് അവരുതന്നെ അടിപിടിയിൽ ജയിച്ചു. ശേഷം പ്രിൻസിപ്പൽ അവർക്ക് നല്ല പണി കൊടുത്തു.

അതിന് ശേഷം കോളേജിൽ എൻ്റെ ക്ലാസ്സ്‌ സ്റ്റാർ ആയി. ബാക്കി ഉള്ള ജൂനിയർസിനു അതൊരു ബലം ആയി. ക്ലാസ്സിൽ രണ്ട് ദിവസം അത് തന്നെ ആയിരുന്നു ചർച്ച.

പലരും സ്വയം പൊക്കി സംസാരിച്ചു. മഞ്ജു ടീച്ചർ നന്നായി അവരെ ശകാരിച്ചു എന്നത് ഒഴിച്ചാൽ വേറെ പ്രശ്നം ഒന്നും കോളേജിൻ്റെ ഭാഗത്തിൽ നിന്ന് ഉണ്ടായില്ല.

ക്ലാസ്സിൽ പലരും വാക്കുകളിലൂടെ ഹീറോയിസം നടത്തി. ഒന്നിനും ഇല്ലാത്ത എന്നോട് എല്ലാവർക്കും പുച്ഛം ആയിരുന്നു. ഒരാൾക്ക് ഒഴികെ. അവളുടെ പേര് ആർദ്ര. കാണാൻ കൊള്ളാം.

💬 Comments

View all comments