0%

Chapter Title : കോളേജ് ലൈഫ് 1 [നിഷ]

Author : Kambikathakal Read All Parts 2.8K

അത്യാവശ്യം സംഗതികൾ ഉള്ള കൂട്ടത്തിലാണ്.

അവൾ എൻ്റെ പ്ലസ് ടു സ്കൂളിൽ ഉണ്ടായിരുന്നു. ഡിവിഷൻ വേറെ ആയിരുന്നു. ഇത് അവൾ എന്നോട് പറഞ്ഞപ്പോൾ ആണ് ഞാൻ അറിയുന്നത്.

ഫ്രീടൈമിൽ അവൾ എന്നോട് സംസാരിക്കാൻ വരും. അവൾ മാത്രായിരുന്നു ആണ് ക്ലാസ്സിൽ എന്നോട് സംസാരിച്ചിരുന്ന ഒരേ ഒരു വ്യക്തി. അവൾ എല്ലാവരോടും നല്ല കമ്പനി ആയിരുന്നു.

നാളുകൾ നീങ്ങി, കോളേജിൽ സീനിയർസിനു തലപൊക്കി നടക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കിയ ഞങ്ങളുടെ ക്ലാസ്സിനോട് തീർത്താൽ തീരാത്ത പകയുമായി അവർ അവസരത്തിനു കാത്തിരുന്നു.

അതിനിടയിൽ ഞാനും ആർദ്രയും നല്ല സൗഹൃദം വളർന്നു.

ഒരു ദിവസം വൈകുന്നേരം special class കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോൾ ആർദ്ര എൻ്റെ കൂടെ ആയിരുന്നു.

ഞങ്ങളുടെ ക്ലാസ്സിന് മാത്രമേ സ്പെഷ്യൽ ക്ലാസ്സ്‌ വച്ചിരുന്നുള്ളു. ക്ലാസ്സിലെ മിക്ക ആൺകുട്ടികൾക്കും ബൈക്ക് ഉള്ളതിനാൽ അവർ അതിൽ കയറി സ്ഥലം വിട്ടിരുന്നു.

കോളേജ് ഗേറ്റ് വരെ നടക്കണം, എന്നാലേ റോഡ് എത്തുകയുള്ളു. ഞങ്ങൾ നടന്നു. അവൾ എൻ്റെ മുഖത്തു നോക്കി ഒന്നു ചിരിച്ചു.

എന്നിട്ട് എന്നോട്, “ടാ വിദ്യാ, നിനക്ക് എന്താണ് പറ്റിയെ? നീ ഇതൊന്നും അല്ല എന്നെനിക്ക് അറിയാം. പക്ഷെ എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.”

ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു. ഒന്നും പറയാതെ നടന്നു.

കുറച്ച് നടന്ന് ഗേറ്റിൻ്റെ അടുത്ത് എത്താനായപ്പോൾ ഞാനവരെ കണ്ടു. എൻ്റെ ചങ്ങാതിമാർ എന്നെ കാണാൻ അവർ റോഡിനു അപ്പുറം നില്കുകയാണ്.

എൻ്റെ കണ്ണുകൾ വിടർന്നു. മനസ്സിൽ സന്തോഷം അലതല്ലി. ഞാൻ അവരെ കണ്ടെന്നു അവർക്ക് മനസ്സിലായി. അവരും ചിരിക്കാൻ തുടങ്ങി. പക്ഷെ എൻ്റെ

💬 Comments

View all comments