0%

Chapter Title : കോളേജ് മാഷ് [ജോൺ]

Author : Kambikathakal Read All Parts 1.2K

കുട്ടികളുടെ എണ്ണം അറിയില്ല. അങ്ങനെ കോളേജ് ഗേറ്റ് കടന്ന് അകത്തേക്ക് പോയ കാറിന്റെ രണ്ടു വശത്തും വലിയ കെട്ടിടങ്ങൾ കോളേജിനെ വലംവെച്ചു വലിയ ചുറ്റുമതിൽ കാർ ചെന്ന് നിന്നത് ഒരു ഹോസ്റ്റൽ ബിൽഡിംഗിന്റെ മുൻപിൽ ആയിരുന്നു അയാൾ ആരെയൊക്കെയോ ഫോണിൽ വിളിച്ചു ആ കെട്ടിടത്തിന്റെ അകത്തുനിന്ന് ഒരു മധ്യവയസ്കൻ ഇറങ്ങി വന്നു കൂടെ ഒരു പെൺകുട്ടിയും അയാൾ സ്വയം പരിചയപ്പെടുത്തി(എല്ലാം ഇംഗ്ലീഷിൽ ആണ് സംസാരം ആള് ഒഡിഷയിൽനിന്നാണ് ) അയാളുടെ പേര് രവികുമാർ ആഹ് കോളേജ് പ്രിൻസിപ്പൽ ആണ് കൂടെ മകൾ ജാൻവിക കോളേജ് first year സ്റ്റുഡന്റ് പിന്നെയാണ് പറഞ്ഞത് ഇത് സ്റ്റാഫിന്റെ ഫ്ലാറ്റ് ആണെന്ന് എന്നെ എന്റെ ഫ്ളാറ്റിലേക് കൊണ്ട് പോയി 2 BHK ഒരു അപാർട്മെന്റ് അവിടുത്തെ കാര്യങ്ങൾ രവി സാർ പറയുമ്പോഴാണ് അദ്ദേഹത്തിന്റെ മകൾ എന്നെ തന്നെ നോക്കുന്നത് ഞാൻ കണ്ടത്

ജാൻവിക ഒരു സുന്ദരിയായിരുന്നു താമരമൊട്ടു പോലുള്ള കണ്ണുകൾ റോസാപ്പൂവിന്റെ നിറമുള്ള ചുണ്ടുകൾ വെളുത്ത നിറം. തൊട്ടാൽ ചോര പൊടിയും എന്നെനിക്ക് തോന്നി അപ്പോഴാണ് സർ പറഞ്ഞത് ജോൺ നീ ഫ്രഷ് ആയി എന്റെ ഫ്ലാറ്റിലേക്ക് 3B അവിടേക്കു വാ ഭക്ഷണം കഴിക്കാം എന്ന് സമ്മതം മൂളിയ ഞാൻ കുളികഴിഞ്ഞു നേരെ സാറിന്റെ ഫ്ലാറ്റിലേക്ക് പോയി ബെല്ലടിച്ചു ഡോർ തുറന്നത് ജാൻവിക ആയിരുന്നു നേരത്തെ കണ്ടപ്പോഴത്തെ വസ്ത്രം തന്നെ ഒരു ടി ഷർട്ടും മിഡിയും ഞാൻ ഒന്നുകൂടെ നോക്കി അഴകായിരുന്നു അവൾ കടഞ്ഞെടുത്ത പോലെ ഒരു ശരീരം ചെറുതാണെങ്കിലും നല്ല ഷേപ്പുള്ള മുലകൾ ആരെയും പോരിന് വിളിക്കും വയർ ഒക്കെ

💬 Comments

View all comments