0%

Chapter Title : ⚜️കോളേജ് നിധി ⚜️ [ഭൈരവൻ]

Author : Kambikathakal Read All Parts 187

കോളേജ് നിധി College Nidhi | Author : Bhairavan

കഥ എഴുതി ഒന്നും എനിക്ക് വലിയ പരിജയം ഒന്നും ഇല്ല......ആദ്യം ആയിട്ടാണ് ഈ സൈറ്റിൽ ഒരു കഥ എഴുതുന്നത്....നല്ലതായാലും മോശം ആയാലും അഭിപ്രായങ്ങൾ പറയണം....നിങ്ങളുടെ അഭിപ്രായം അനുസരിച്ചാണ് അടുത്ത പാർട്ട്‌ വേണോ വേണ്ടേ എന്ന് തീരുമാനിക്കാൻ....

പ്ലസ് ടു റിസൾട്ട്‌ ഒക്കെ വന്ന് ഡിഗ്രിക്ക് അഡ്മിഷൻ ഒക്കെ ആയി. കോളേജിൽ പോകാനായി കാത്തിരിക്കുന്ന സമയം.ഞങ്ങളുടെ അടുത്ത തന്നെ ആണ് കോളേജ്.

കളിസ്ഥലത്തെ ചേട്ടന്മാർ എല്ലാവരും അവിടെ തന്നെ ആണ് പഠിക്കുന്നത്. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് അവിടെ പൂർണ സ്വാതന്ത്ര്യം ആയിരുന്നു.

എൻ്റെ കൂടെ കൂട്ടുകാരൻ പ്രണവ് ഉണ്ട്. ഒരേ ക്ലാസ്സിൽ തന്നെ. അവനു പതിനെട്ട് കഴിഞ്ഞപ്പോൾ തന്നെ ബുള്ളറ്റ് ഒക്കെ വാങ്ങി കൊടുത്തിട്ട് ഉണ്ട്. പിന്നെ ചെക്കൻ റിച്ചും ആണ്. അവൻ്റെ കൂടെ ആയിരുന്നു എൻ്റെ പോക്കും വരവും.

അങ്ങനെ ഞങ്ങളുടെ കോളേജിൽ ഞങ്ങൾ ചേട്ടന്മാർക്കും പിള്ളേരും കൂടെ അടിച്ചു പൊളിച്ചു നടക്കുന്ന സമയത്താണ് പ്രണവിന് ഞങ്ങളുടെ ക്ലാസ്സിലെ തട്ടമിട്ട സുന്ദരി സനയെ ഇഷ്ടമാണെന്നു എന്നോട് പറയുന്നത്. അങ്ങനെ അവനു അവളെ സെറ്റ് ആകാൻ വേണ്ടി ഞങ്ങൾ ക്ലാസ്സിൽ കേറി തുടങ്ങി.

ക്ലാസ് തുടങ്ങി ഒരു സെമസ്റ്റർ കഴിഞ്ഞെങ്കിലും ഞങ്ങളുടെ ക്ലാസ്സിലെ പിള്ളേരും ആയി ഞങ്ങൾ അങ്ങ് സെറ്റ് ആയിട്ടുണ്ടായില്ല. കാരണം ഞാനും പ്രണവും എപ്പൊഴും ഞങ്ങളുടെ കളിസ്ഥലത്തെ ചേട്ടന്മാരുടെ കൂടെ ആയിരുന്നു.

ആദ്യ ദിവസം ക്ലാസ്സിൽ പരമ ബോറിങ് ആയിരുന്നു. ആദ്യ ഇൻ്റെർവെലിന് തന്നെ ഞാൻ പോയി എല്ലാരേം പരിചയപെട്ടു. കൂട്ടത്തിൽ പെൺകുട്ടികളേം. ആരും അത്ര നല്ല കുട്ടികൾ ഇല്ല.

അങ്ങനെ ഇരിക്കെ ഒരു ടീച്ചർ വന്നു ക്ലാസ് എടുക്കുന്നതിനിടയിൽ ഞങ്ങളുടെ ശല്യം കാരണം എന്നോട് പുറകിൽ പോയി നിൽക്കാൻ പറഞ്ഞു. ഞാൻ ചിരിച്ചുകൊണ്ട് അവിടെ പോയി നിന്നു. എല്ലാവരും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

കുറച്ച് കഴിഞ്ഞ് എന്നോട് ഇരുന്നോളാൻ പറഞ്ഞു. ഞാൻ അപ്പൊ അടുത്ത് കണ്ട ബെഞ്ചിൽ ഇരുന്നു. പെൺകുട്ടികളുടെ സൈഡിലെ അവസാനത്തെ ബെഞ്ച്. അവിടെ ഇരുന്നുള്ള സംസാരത്തിൽ എനിക്ക് കൂട്ടായി കുറച്ചുപേരെ കിട്ടി.

💬 Comments

View all comments