Chapter Title : കോളേജ് പ്ലേ ബോയും ഗസ്റ്റ് ലക്ചറും 6 [മരിയ]
ഒന്നുമുണ്ടായില്ല. അവളുടെ ഇഷ്ടം പോലെ എന്നു പറഞ്ഞു സംഗതി എളുപ്പമാക്കി തന്നു.
പിന്നെയെല്ലാം ശടപടെ ശടപടെ ആയിരുന്നു. കല്യാണം ഒറപ്പിക്കുന്നു, ഡ്രസ്സ് എടുക്കുന്നു, കല്യാണം കഴിക്കുന്നു...
കോളേജിലെ ഫ്രണ്ട്സ് എല്ലാവരും ഞെട്ടി. പിന്നെ മാട്രിമോണി കള്ളം കൊണ്ട് അഡ്ജസ്റ്റ് ചെയ്ത്.
ഓഫീസിലെ ചെക്കന്മാരുടെ മുന്നിൽ എനിക്കൊന്ന് ഷൈൻ ചെയ്യാനും പറ്റി. അവളെ അന്ന് കണ്ടപ്പോൾ ചുമ്മാ പ്ലക്കി വിടാൻ ആണുദ്ദേശം എന്നോർത്തു കാണും മണ്ടന്മാർ.
കല്യാണം വളരെ സിംപിൾ ആയിരുന്നു. ആളുകളുടെയും ഇവന്റുകളുടെയും എണ്ണം കുറച്ചു. ഞാനും അവളും സന്തോഷിച്ചാൽ പോരെ.. അതിനു നാട്ടുകാരും ബന്ധുക്കാരും ഒക്കെ എന്തിനാ.
കല്യാണ സമയത്ത് ഒരു പച്ച സാരിയും അതു കഴിഞ്ഞുടുക്കാൻ ഒരു സെറ്റുസാരിയും ആയിരുന്നു അവൾക്കെടുത്തത്. എനിക്ക് ഏറ്റവും ഇഷ്ടമായത് ആ സെറ്റ് സാരി ഉടുത്തുള്ള ലുക്ക് ആയിരുന്നു. മേക്കപ്പും ഇല്ല, ആഭരണങ്ങളും ഇല്ല... ഞാനിട്ട താലി മാത്രം. എന്നിട്ടും ദേവതയെ പോലിരുന്നു.
തരം കിട്ടിയപ്പോഴെല്ലാം ഞാനവളെ കേറിപ്പിടിച്ചു. ഒന്ന് രാത്രി ആകാൻ ഞാൻ കാത്തിരിക്കുകയായിരുന്നു, എന്റെ കട്ടിലിൽ ഇട്ട് അവളെ പണ്ണാൻ.
ചിലപ്പോഴെല്ലാം ഞാൻ എന്നെ പറ്റി ആലോചിക്കും. കഴപ്പ് മാത്രം ഉള്ളൊരു ജീവി 🤣🤣.. ആകെ സമാധാനം ഈ കഴപ്പ് മൊത്തം ഒരുത്തിയുടെ അടുത്തേക്ക് മാത്രം ഒതുക്കിയതാണ്. ഇല്ലെങ്കിൽ വല്ലാതെ വഴിപിഴച്ചു പോയേനെ....
അപ്പോ ഇത്രേയുള്ളൂ കഥ... ഇനി ഞങ്ങൾ ആദ്യരാത്രി ആഘോഷിക്കാൻ നോക്കട്ടെ... എല്ലാവർക്കും നമോവാകം.. ബൈ... സീ യൂ...
💬 Comments
View all comments