0%

Chapter Title : കോളേജ് പ്ലേ ബോയും ഗസ്റ്റ് ലക്ചറും [മരിയ]

Author : kkstories Read All Parts 6.2K

അങ്ങനെ ആരൂല്ലല്ലോ... 🥲🥲"

(ആശ്യോടാ... സിംഗിൾ ആണോ 😌.. ഞാൻ മനസ്സിൽ പറഞ്ഞു.)

"അയ്യോ കാമുകൻ ഇല്ലേ? അപ്പോ ഈ കാഴ്ചകൾ ഒക്കെ മിസ്സിന് ആദ്യമായിട്ടായിരിക്കും അല്ലേ 😌.. "

"ഏയ്.. കണ്ടിട്ടൊക്കെ ഉണ്ട്..ഫ്രണ്ട്സിനൊക്കെ ലൈൻ ഉണ്ടായിരുന്നു. ചെയ്തിട്ടില്ല എന്നേയുള്ളു ☺️☺️.."

അത് പറയുമ്പോഴുള്ള അവളുടെ നിഷ്കളങ്കത കണ്ട് എനിക്കൊന്ന് ഉമ്മ വെക്കാൻ തോന്നി.

"അതൊന്നും സാരമില്ല. അതൊക്കെ വിട്. നമുക്കൊരു ഗെയിം കളിക്കാം.. ഞാൻ ക്ലാസ്സിലെ ഓരോ പിള്ളേരുടെ പേര് പറയാം. അവരുടെ ലൈനിന്റെ പേര് മിസ്സ് പറഞ്ഞാൽ മിസ്സ് എന്നെ തല്ലിക്കോ. മിസ്സിന് കിട്ടിയില്ലെങ്കിൽ ഞാൻ മിസ്സിനെ തല്ലും. Okey? "

"കൊറേ റിലേഷൻ ഒക്കെ എനിക്ക് അറിയാം. ഓക്കെ ☺️"

അവൾ ഹെഡ്സെറ്റ് ഊരി ബാഗിലിട്ട് റെഡി ആയിരുന്നു.ഞാൻ ഓരോരുത്തരെ ആയി പറയാൻ തുടങ്ങി.

"വിഷ്ണു?"

"ശ്യാമ "

ഉത്തരം ശരിയായത് കൊണ്ട് അവൾ എന്റെ കവിളിൽ ഒരു കുഞ്ഞടി അടിച്ചു.

"ജോബിൻ?"

"നിസ "

വീണ്ടും അടി.

"രൂപേഷ്?"

"അനീന "

വീണ്ടും അടി.

"ചാർമി?"

"അക്ബർ "

വീണ്ടും അടി.. പുല്ല്... ഈ പെണ്ണിന് എല്ലാം അറിയാം.

"എന്നാ ഇനിയൊരു ടഫ് one... ദേവിക?"

"അവൾക്ക്‌ ലൈൻ ഉണ്ടോ??"

മിസ്സ് അതിശയത്തിൽ ചോദിച്ചു.

"ആ മിണ്ടാപൂച്ച already കലമുടച്ചതാണ്. പറ പറ... "

അവളൊന്നു രണ്ട് പേരുകൾ പറഞ്ഞെങ്കിലും എല്ലാം തെറ്റായിരുന്നു.

"അതുല്യ 😂😂😂"

"ഏഹ്ഹ്ഹ്... "

"ആ അവൾ ലെസ്ബിയൻ ആ 😌.. "

"ശോ എന്റെ ഒരു അടി പോയല്ലോ 🥲.."

മിസ്സ് സങ്കടപ്പെട്ടിരുന്നു.

"ഇങ്ങ്ട് ബാ

💬 Comments

View all comments