0%

Chapter Title : കോളേജിലെ അനുഭവങ്ങൾ [Deepu]

Author : Deepu Read All Parts 4K

പറയാനുള്ളത് പോലെ എനിക്ക് തോന്നി. മാഡത്തിന്റെ മുഖത്തു നിന്ന് ഞാൻ അത് വായിച്ചെടുത്തു. മാഡത്തിന് എന്നോട് എന്തോ പറയാനുണ്ട്.

ഞാൻ : മാഡം അടുത്ത വർഷം റിട്ടർഡ് ആയിക്കഴിഞ്ഞാൽ എന്താണ് പ്ലാൻ.

വിമല : പ്ലാൻ ഒന്നുമില്ല.. ഭർത്താവും മക്കളും കോട്ടയത്തല്ലേ അവിടേക്ക് പോകും.

ഞാൻ : അതെയോ...

വിമല : ദീപു... നിന്നോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്...

ഞാൻ : പറഞ്ഞോളൂ മാഡം..

വിമല : നീ ശാന്തയോട് എന്തെങ്കിലും അനാവശ്യo പറഞ്ഞോ?...

ഞാൻ കുറച്ചൊന്നു പതറി പോയി മാഡത്തിന്റെ ചോദ്യം കേട്ട്. എന്റെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു..

ഞാൻ : അത് പിന്നെ മാഡം......

വിമല : അത് അവൾ എന്നോട് പറഞ്ഞു.. ഇനി ഇത് ആവർത്തിക്കരുത് കേട്ടോ..

ഞാൻ : ശെരി മാഡം...

അങ്ങനെ ഞങ്ങൾ ചായ കുടിച് കോളേജിലേക്ക് യാത്ര തുടർന്ന്. എനിക്ക് മാഡത്തിന്റെ മുഖത്തു നോക്കാൻ പറ്റുന്നില്ലായിരുന്നു. അന്നത്തെ ദിവസം എന്നത്തേയും പോലെ ആയിരുന്നില്ല. എനിക്ക് ആരുടേയും മുഖത്തു നോക്കാൻ പറ്റുന്നില്ല. ഒരു ജോലിയും ചെയ്യാൻ പറ്റുന്നില്ല. ശാന്തയോട് മനസ് മുഴുവൻ ദേഷ്യം മാത്രം. എങ്ങനെയോ അന്നത്തെ ദിവസം കഴിച്ചു കൂട്ടി.

രാത്രി ഉറക്കം വരാത്ത അവസ്ഥ. പിറ്റേദിവസം പനിയാണെന്ന് പറഞ്ഞു കോളേജിൽ പോയില്ല. അങ്ങനെ ഒരു ദിവസം കഴിഞ്ഞു രണ്ടും മൂന്നും ദിവസം കോളേജിലേക്ക് പോയില്ല. എന്റെ മനസ്സിൽ ശാന്ത മറ്റു സ്റ്റാഫുകളോടും കൂടി പറഞ്ഞു എന്നെ നാണം കെടുത്തി കാണുമോ. ഇനി ഞാൻ എങ്ങനെ അവരുടെ മുഖത്തേക്ക് നോക്കും. ആകെ തലക്ക് പ്രാന്ത് പിടിച്ചു.

💬 Comments

View all comments