0%

Chapter Title : കോളേജിലെ അനുഭവങ്ങൾ [Deepu]

Author : Deepu Read All Parts 4K

അങ്ങനെ 5 ദിവസം കോളേജിലേക്ക് പോയില്ല. എന്റെ പണികളെല്ലാം പെന്റിങ് ആയികൊണ്ടിരുന്നു കോളേജിൽ. വിമല മാഡം എന്നെ ഫോണിൽ വിളിച്ചു

വിമല : ദീപു... എങ്ങനെ ഉണ്ട് പനി....

ഞാൻ : കൊഴപ്പമില്ല മാഡം.. കുറവുണ്ട്.

വിമല : നിനക്ക് പനിയൊന്നുമില്ലെന്ന് എനിക്ക് അറിയാം.

ഞാൻ : അങ്ങനെ ആല്ല മാഡം...

വിമല : എടാ... നിന്നോട് ഞാൻ അന്ന് ചോദിച്ചതിന്റെ ചമ്മൽ ആണെന്ന് എനിക്ക് അറിയാം... എനിക്ക് നിന്നെ ഒന്ന് കാണണം.. നീ എന്റെ വീട്ടിലേക്ക് വാ...

ഞാൻ മാഡത്തിന്റെ വീട്ടിലോട്ട് ചെന്ന്. മാഡം ഒരു വൈലറ്റ് നൈറ്റി ആയിരുന്നു ഇട്ടിരുന്നത്. ഞാൻ മാഡത്തിനോട്‌ എങ്ങനെ സംസാരിക്കും എന്ന് അറിയാതെ നിക്കുകയായിരുന്നു. മാഡം എന്നോട് കയറി ഇരിക്കാൻ പറഞ്ഞു. ഞാൻ വീട്ടിലേക് കയറി ഇരുന്നു. മാഡത്തിന്റെ മുഖത്തേക്ക് എനിക്ക് നോക്കാൻ പറ്റുന്നില്ലായിരുന്നു.

വിമല : എടാ.... നിനക്ക് എന്തുപറ്റി ഡാ... കോളേജിലേക്കൊന്നും കാണാനേ ഇല്ല.

ഞാൻ : അത് മാഡം... പിന്നെ... തീരെ സുഖമില്ലായിരുന്നു .

വിമല : അതൊന്നും അല്ല... നിനക്ക് എന്തോ പറ്റിയിട്ടുണ്ട്..

ഞാൻ :അങ്ങനെ ഒന്നുമില്ല മാഡം...

വിമല : എടാ... നിന്നോട് ഞാൻ അന്ന് ശാന്ത പറഞ്ഞതിനെ പറ്റി പറഞ്ഞപ്പോൾ മുതൽ ആണ് നിന്റെ ഈ പ്രേശ്നങ്ങൾ..

ഞാൻ : അതുപിന്നെ മാഡം എനിക്ക് അന്ന് അങ്ങനെ ഒരു തെറ്റ് പറ്റിപ്പോയി... പിന്നെ മാഡo എന്ത് വിചാരിച്ചു കാണും എന്നുള്ള ടെൻഷൻ ആയിരുന്നു. ശാന്ത മറ്റു സ്റ്റാഫുകളോട് പറഞ്ഞു നടക്കുമോ എന്നുള്ള പേടിയും.

വിമല : എടാ...അവൾ എന്നോട് പറഞ്ഞ

💬 Comments

View all comments