0%

Chapter Title : കോളേജിലെ കാമുകി [Alexios]

Author : Kambikathakal Read All Parts 179

കോളേജ് പഠിക്കാറയില്ലലോ എൻ ചോദിക്കാൻ തൊടങ്ങുമ്പോൾ ആണ്‌ അവന്റെ പിന്നിൽ നിന്നും വരുന്നു പെൺകുട്ടിയെ ഞാൻ ശ്രദിക്കുന്നത്. മെലിഞ്ഞു വെളുത്ത നിറം ആയിരുന്നു.ഒരു നില ചുരിദാർ ആണ് ഇട്ടു ഇരിക്കുന്നത് അവന്റെ ചേച്ചി ആണെന്ന് ഞാൻ ഊഹിച്ചു. സോറി കണ്ണ് തെറ്റിയാൽ ഇവൻ എങ്ങോട്ടേൽ പോകും എൻ അവൾ എന്നോട് പറഞ്ഞു. പെട്ടന് ഒരു മറുപടി പറയാൻ പറ്റാതെ ഞാൻ അവളുടെ മുഖത്തു തന്നെ നോക്കി നിന്നും. Bsc ക്ലാസ്സ്‌ ഇത് ഫ്ലോർ ആണെന്ന് അവൾ വീണ്ടും ചോയ്ച്ചപ്പോൾ ആണ്‌ എനിക്ക് സ്ഥല കാല ബോധം വന്നത്. രണ്ടാമത്തെ നിലയാണെന് ഞാൻ മറുപടി പറഞ്ഞു താങ്ക്യൂ എൻ പറഞ്ഞു അവൾ അവന്റ കൈ പിടിച്ചു കൊണ്ട് പോയി. ആരാടാ അത് എന്ന ആസ്വിന്റെ ചോദ്യം കേട്ടു ഞെട്ടി പോയി. ഇവൻ ഇത്രേം നേരം എവിടെ തന്നെ നികുവാർന്നോ എൻ ഞാൻ മനസിൽ ഓർത്തു. ആരാണെന്നു അറിയില്ല നമുക്ക് പൊറക്കെ പോയി നോക്കാം എൻ ഞാൻ പറഞ്ഞു.

അവരുടെ പിറകെ അല്പം അകൽത്തിൽ നമ്മൾ നടന്നു ജൂനിയർസ് ഒരു ഇൻട്രോ ക്ലാസ്സ്‌ ഉണ്ട് അതിൽ നമ്മൾ രണ്ട് പേരും ഏറ്റവും ബാക്കിലായി നിന്നും. പുതിയാ പിള്ളേരെ ഇലാരേം ടീച്ചർ കോളേജ് പറ്റിയും ക്ലാസ്സിനെ പറ്റിയും പറഞ്ഞു കൊടുക്കുകയാണ് എന്റെ ശ്രദ്ധ മുഴുവൻ ഞാൻ കണ്ട പെൺകുട്ടിയിൽ ആയിരുന്നു എങ്ങനെയും അവളെ പരിചയം പെടണം എൻ ഞാൻ ഉറപ്പിച്ചു.
ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ക്ലാസ്സ്‌ തീർന്നു പിന്നീട് വിശദ്മായി പരിചയപ്പെടാം എൻ പറഞ്ഞു ക്ലാസ്സ്‌ പിരിച്ചു വിട്ടു. അവൾ ഫ്രണ്ട് ബെഞ്ചിൽ ആയിരുന്നു.ബാക്കിൽ നിനത്കൊണ്ട് പെട്ടെന്നു പുറത്ത് വരാൻ പറ്റിയില്ല വന്നപ്പോളേക്കും അവളെ അവിടെ ഒന്നും കാണാൻ ഇല. ഇനിയും ക്ലാസ്സിൽ കേറിയിലേൽ അറ്റന്റൻസ് പോകും എൻ അശ്വിൻ പറഞ്ഞു അതുകൊണ്ട് അവിടെ നിന്ന് പക്ഷെ പോകേണ്ടി വന്നു.

മൂന്നു നാലു ദിവസം കഴിഞ്ഞു പോയി, അവളുടെ പേരോ ക്ലാസോ കണ്ട് പിടിക്കാൻ പറ്റിയില്ല. ഞാൻ ഒരു എലെക്ട്രിക്കൽ സ്റ്റുഡന്റ് ആണ്‌ അതുകൊണ്ട് എന്റ ക്ലാസ്സ്‌ എലാം നാലാംത്തെ നിലയിലാണ്.

💬 Comments

View all comments