0%

Chapter Title : കോളേജിലെ കാമുകി [Alexios]

Author : Kambikathakal Read All Parts 405

ഒരു ഇൻട്രോ ക്ലാസ്സ്‌ ഉണ്ട് അതിൽ നമ്മൾ രണ്ട് പേരും ഏറ്റവും ബാക്കിലായി നിന്നും. പുതിയാ പിള്ളേരെ ഇലാരേം ടീച്ചർ കോളേജ് പറ്റിയും ക്ലാസ്സിനെ പറ്റിയും പറഞ്ഞു കൊടുക്കുകയാണ് എന്റെ ശ്രദ്ധ മുഴുവൻ ഞാൻ കണ്ട പെൺകുട്ടിയിൽ ആയിരുന്നു എങ്ങനെയും അവളെ പരിചയം പെടണം എൻ ഞാൻ ഉറപ്പിച്ചു.
ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ക്ലാസ്സ്‌ തീർന്നു പിന്നീട് വിശദ്മായി പരിചയപ്പെടാം എൻ പറഞ്ഞു ക്ലാസ്സ്‌ പിരിച്ചു വിട്ടു. അവൾ ഫ്രണ്ട് ബെഞ്ചിൽ ആയിരുന്നു.ബാക്കിൽ നിനത്കൊണ്ട് പെട്ടെന്നു പുറത്ത് വരാൻ പറ്റിയില്ല വന്നപ്പോളേക്കും അവളെ അവിടെ ഒന്നും കാണാൻ ഇല. ഇനിയും ക്ലാസ്സിൽ കേറിയിലേൽ അറ്റന്റൻസ് പോകും എൻ അശ്വിൻ പറഞ്ഞു അതുകൊണ്ട് അവിടെ നിന്ന് പക്ഷെ പോകേണ്ടി വന്നു.

മൂന്നു നാലു ദിവസം കഴിഞ്ഞു പോയി, അവളുടെ പേരോ ക്ലാസോ കണ്ട് പിടിക്കാൻ പറ്റിയില്ല. ഞാൻ ഒരു എലെക്ട്രിക്കൽ സ്റ്റുഡന്റ് ആണ്‌ അതുകൊണ്ട് എന്റ ക്ലാസ്സ്‌ എലാം നാലാംത്തെ നിലയിലാണ്. അത് കൂടാതെ എന്റ ക്ലാസ്സിന്റെ സമയവും വ്യത്യസ്മാണ്.
ഉച്ചയ്ക്കും ഫ്രീ കിട്ടുന്ന സമയവും ഞാൻ രണ്ടാം നിലയിലേക് പോയി നിക്കാൻ മറന്നില്ല. അവൾ കെമിസ്ട്രി ആണെന്ന് മനസിലാക്കൻ പറ്റി അടുത്ത ദിവസം കാന്റീൻ ചായ കുടിക്കുമ്പോൾ ആണ്‌ വീണ്ടും അവളെ കാണുന്നത് ഉള്ളിൽ ഇതുവരെ ഇല്ലാതെ ഒരു സന്തോഷം തോന്നി അതേപോലെ തന്നെ നേരിട്ട് സംസാരിക്കാൻ ഒള ഒരു പേടിയും. അവൾ കൂട്ടുകാരുടെ ഒപ്പം ആയിരുന്നു. ഇനാണ് അവളുടെ സൗന്ദര്യം ഒന്നു നേരെ കാണാൻ കഴിഞ്ഞത്. അതികം പൊക്കം ഇല, മെലിഞ്ഞ ശരീരം,നല്ല നീളം

💬 Comments

View all comments