Chapter Title : കൊളുക്കുമലയിലെ സൂര്യോദയം [Woodpecker]
പിടിച്ച് വലിച്ച് ചുറ്റുന്നത് കണ്ട് അച്ചു ചിരിച്ചു…
"3 മണിയായി… 4 മണിക്ക് പോവാനുള്ളതാ എണീക്ക്… കുളിക്കുന്നുണ്ടേൽ കുളിക്ക്… ആകെ മൊത്തം കുഴഞ്ഞിരിക്കുവല്ലേ….??" അവൾ എന്റെ തുടയിൽ അമർത്തിയാണ് അത് പറഞ്ഞത്…
ഞാൻ പെട്ടന്ന് ഓർത്തപോലെ പുതപ്പ് പൊക്കി എന്റെ തുടയിടുക്ക് തപ്പിനോക്കി…. ഇല്ല അവിടൊക്കെ വൃത്തിയാണ്…. പുതപ്പിലും നനവില്ല…
"നീ തപ്പണ്ട… അതൊക്കെ ഇന്നലെ തന്നെ ഞങ്ങൾ ക്ലീൻ ചെയ്തു… വേറെ പുതപ്പും പുതപ്പിച്ചു… വേണേൽ ഒന്ന് കുളിച്ചോ… ഇല്ലേൽ ഡ്രസ്സ് ഇട്ട് വാ ലേറ്റ് ആയാ തിരക്കാവും…!!" അർച്ചന പറഞ്ഞു…
ഞാൻ അതേപടി ഒന്നുകൂടി കിടന്നു… തലയുടെ പെരുപ്പ് ഇപ്പോഴും പോയിട്ടില്ല…. മുൻപ് പലതവണ ജെഫിനുമായി കളിച്ചതൊന്നും ഒരു കളിയല്ല അതൊരു ഫോർപ്ലേ മാത്രമാണെന്ന് എനിക്ക് തോന്നി… കാരണം ഇങ്ങനൊരു സുഖം ഞാൻ അനുഭവിച്ചിട്ടില്ല….
"ടീ… നീ പിന്നേം കിടക്കാനാണോ പരിപാടി..??" അച്ചു ചോദിച്ചു…
അവളെക്കൊണ്ട് ഇനിയും പറയിപ്പിക്കണ്ട എന്ന് വെച്ച് ഞാൻ ഡ്രസ്സ് മാറി പുറത്തിറങ്ങി… തുടകൾക്കിടയിൽ ചെറിയ വേദനയുണ്ട് പക്ഷെ കുഴപ്പമില്ല…. ഞങ്ങൾ ടെന്റ് close ചെയ്ത് നേരെ മുകളിലേക്ക് ചെന്നു… അവിടെ നാലഞ്ച് ജീപ്പുകൾ വന്നുകിടപ്പുണ്ട്….
ജീവയെ ഞാൻ കുറെ നോക്കി പക്ഷെ അവിടെങ്ങും കണ്ടില്ല… ഞാനും അർച്ചനയും ഓരോ കട്ടൻ ചായയും വാങ്ങിക്കുടിച്ച് ആദ്യം വന്ന ജീപ്പിൽ തന്നെ കേറി…
ആകെ 6 പേരാണ് ഒരു ജീപ്പിൽ കേറുന്നത്… ഞങ്ങളോടൊപ്പം കേറിയത് ഇന്നലെ കണ്ട യുകെ അച്ചായത്തി ചേച്ചിയുടെ ഫാമിലിയാണ്… പക്ഷെ പുള്ളിക്കാരിയെ കണ്ടില്ല…. ചേച്ചിയുടെ കെട്ട്യോനും രണ്ട് പിള്ളേരും പിന്നെ വേറൊരു പയ്യനും കേറി… അവരുടെ കൂടെ
💬 Comments
View all comments