Chapter Title : കോമിക് ബോയ് 3 [Fang leng]
നിന്ന് വിളിച്ചത്
ജൂലി :ഇനിയിപ്പോൾ എന്താ
പീറ്റർ :മിസ്സ് ജൂലി ഇവിടെ നിൽക്ക് ഞാൻ സ്വിച്ച് ഇടാം
ജൂലി :അതെന്താ?
പീറ്റർ :മിസ്സ് ജൂലിയുടെ സമയം ഇപ്പോൾ ഒട്ടും ശെരിയല്ല ഈ സമയത്ത് മിസ്സ് ജൂലി സ്വിച്ച് ഇട്ടാൽ കത്തുന്ന ബൾബ് കൂടി അടിച്ചുപൊകും
പക്ഷെ ഞാൻ അങ്ങനെയല്ല ഞാൻ തൊട്ടാൽ ഫ്യൂസ്ആയ ബൾബും കത്തും അതുകൊണ്ട് ഞാൻ പോകാം
ജൂലി :എന്നാൽ പിന്നെ അങ്ങനെയായികോട്ടെ
പീറ്റർ വേഗം തന്നെ സ്വിച്ച് ബോർഡിനടുത്തെക്കെത്തി സ്വിച്ചുകൾ ഓരോന്നായി ഇടാൻ തുടങ്ങി
"അമ്മേ "പെട്ടന്ന് ഒരു നിലവിളിയോടെ പീറ്റർ താഴേക്ക് വീണു
ഇത് കണ്ട് ജൂലി പതിയെ പീറ്ററിനടുത്തേക്ക് എത്തി
ജൂലി :ചെറുക്കാ നമ്പർ ഇടാതെ വേഗം എണീറ്റെ ഇതൊക്കെ ഞാൻ ഒരുപാട് കണ്ടിട്ടുള്ളതാ നീ സ്വിച്ച് ഇടാൻ പോയപ്പോഴേ എനിക്ക് തോന്നിയതാ ഇങ്ങനെ എന്തെങ്കിലും ഒപ്പിക്കാനായിരിക്കുമെന്ന് നീ വേഗം എണീറ്റെ ഞാൻ ശ്വാസം തരുമെന്ന് മോൻ കരുതണ്ട
ജൂലി പീറ്ററിനെ തട്ടി വിളിക്കാൻ തുടങ്ങി
"ഇവനെന്താ എണീക്കാതത് എടാ എണീക്ക് എനിക്ക് പേടിയാവുന്നു ദൈവമേ ഇവന് എന്താ പറ്റിയത് "
ഇതേ സമയം കോമിക് വേൾഡ് കോമിക് മാസ്റ്ററിന്റെ കൊട്ടാരം
"മാസ്റ്റർ ഞാൻ സാഫ്രോൺ സിറ്റിയിൽ നിന്നുമുള്ള ദൂതനാണു എനിക്ക് പ്രദാനപെട്ടഒരു കാര്യം അറിയിക്കാനുണ്ട് "
മാസ്റ്റർ :എന്താണ് പറയു
ദൂതൻ :മാസ്റ്റർ സാഫ്രോൺ സിറ്റിയിലെ കഥാപാത്രമായ പീറ്ററിനെ കഴിഞ്ഞ മൂന്ന് ദിവസമായി കാണുന്നില്ല
മാസ്റ്റർ :നിങ്ങൾ എല്ലായിടത്തും അനേഷിച്ചോ
ദൂതൻ :അതെ മാസ്റ്റർ ഞങ്ങൾ എല്ലായിടത്തും അനേഷിച്ചു അവിടെയെങ്ങും അവനില്ല പിന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യം പീറ്ററിനെ
💬 Comments
View all comments