0%

Chapter Title : കോമിക് ബോയ് 3 [Fang leng]

Author : Kambikathakal Read All Parts 239

കാണാതായ ദിവസം സാഫ്രോൺ സിറ്റിയിൽ ഒരു ഭൂകമ്പം ഉണ്ടായി എന്നതാണ്

മാസ്റ്റർ :അങ്ങനെയാണെങ്കിൽ നടക്കാൻ പാടില്ലാത്തത് നടന്നിരികുന്നു

ദൂതൻ :എന്താണ് മാസ്റ്റർ ഉണ്ടായത്

മാസ്റ്റർ :എന്റെ ഊഹം ശെരിയാണെങ്കിൽ പീറ്റർ ഈ കോമിക് വേൾഡ് വിട്ട് പുറത്ത് കടന്നിരികുന്നു

ദൂതൻ :എന്താണ് മാസ്റ്റർ ഈ പറയുന്നത് അതെങ്ങനെ സാധിക്കും നമ്മളെല്ലാം കോമിക് കഥാപാത്രങ്ങളാണെന്ന് നമുക്ക് കുറച്ച് പേർക്ക് മാത്രമല്ലേ അറിയൂ

മാസ്റ്റർ :അത് ശെരിയാണ് പക്ഷെ പീറ്റർ എങ്ങനെയോ പുറത്ത് കാടന്നിരിക്കുന്നു

ദൂതൻ :അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ ഇനി എന്താണ് നടക്കുക

മാസ്റ്റർ :അവൻ പുറത്തേക്ക് കടന്നിട്ടുണ്ടെങ്കിൽ അതവൻ സ്വയം വരുത്തി വച്ചതാണു അവന്റെ വിധി എന്താണെങ്കിലും അവൻ അത് അനുഭവിക്കണം

തുടരും.....

കഴിഞ്ഞ പാർട്ടുകളിൽ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി ഈ പാർട്ട്‌ കുറച്ച് വേഗത്തിൽ എഴുതിയത് കൊണ്ട് തെറ്റുകൾ വരാൻ സാധ്യതയുണ്ട് ഈ പാർട്ടിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ എല്ലാവരും കമന്റിലൂടെ അറിയിക്കുക എന്ന് സ്വന്തം fang leng

💬 Comments

View all comments