0%

Chapter Title : കോമിക് ബോയ് 3 [Fang leng]

Author : Kambikathakal Read All Parts 227

എന്റെ സ്വഭാവം മാറുന്നതിനു മുൻപ് എവിടുന്ന് പൊക്കോ

പീറ്റർ :ഞാൻ ഉറങ്ങാൻ പോകുവാ ഗുഡ് നൈറ്റ്‌

പിറ്റേദിവസം രാവിലെ ജൂലി കോളേജിൽ പോകാനുള്ള തിരക്കിൽ

ജൂലി :അയ്യോ സമയം 8.30ആയി ഇന്ന്‌ എന്തായാലും ഞാൻ ലേറ്റവും എടാ ചെറുക്കാ ഞാൻ കോളേജിൽ പോകുവാ

പീറ്റർ :മിസ്സ്‌ ജൂലി ഒന്നും കഴിച്ചില്ലല്ലോ

ജൂലി :സാരമില്ല ഞാൻ ക്യാന്റീനിൽ നിന്ന് കഴിച്ചോളാം

പീറ്റർ :മിസ്സ്‌ ജൂലി ഞാനും കൂടി വരട്ടെ

ജൂലി :എവിടേക്ക്

പീറ്റർ :അല്ല ഞാൻ ഈ കോളേജോന്നും കണ്ടിട്ടില്ല അതുകൊണ്ട് ഞാനും കൂടി വരട്ടെ

ജൂലി :എന്തിനാ അവിടെ മുഴുവൻ നടന്ന് പ്രശ്നമുണ്ടാകാനോ നീ ഇവിടെയിരുന്ന് നിന്റെ ജോലി നോക്ക്

പീറ്റർ :എനിക്ക് എന്ത്‌ ജോലി

ജൂലി :അപ്പോൾ നീ മറന്നോ തിരിച്ചു പോകാനുള്ള വഴി കണ്ട് പിടിക്കണ്ടേ

പീറ്റർ :ഓ അത് ശെരി മിസ്സ്‌ ജൂലി

ജൂലി :അപ്പോൾ ഞാൻ പോകുന്നു വേറേ അരുവന്നാലും വാതിൽ തുറക്കരുത്

ജൂലി പുറത്തേക്ക് പോയി അല്പസമത്തിനു ശേഷം

പീറ്റർ :ഈ മിസ്സ്‌ ജൂലിക്ക് ഇതെന്താ ഞാൻ എങ്ങനെ തിരിച്ചു പോകാനുള്ള വഴികണ്ടു പിടിക്കും എനിക്ക് വട്ടുപിടിക്കുമെന്നാ തോന്നുന്നത് അല്ല അതെന്താ അവിടെ ഇരികുന്നത്

പീറ്റർ ടേബിളിനടുത്തേക്കെത്തി

"അയ്യോ ഇത് മിസ്സ്‌ ജൂലിയുടെ കോളേജ് ഫയൽ അല്ലെ ഇത് എടുക്കാതെയാണോ കോളേജിൽ പോയത് ഇനി ഇപ്പോൾ എന്ത്‌ ചെയ്യും "

ഇതേ സമയം കോളേജിൽ ജൂലിയും റോസും

ജൂലി :റോസ് നീ എന്താ ഒന്നും മിണ്ടാത്തത്

റോസ് :ഞാൻ എന്തിനാ മിണ്ടുന്നതു ഇന്നലെ എന്നെ ഇറക്കിവിട്ടതല്ലേ

ജൂലി :അയ്യോ നീ

💬 Comments

View all comments