Chapter Title : കോമിക് ബോയ് 4 [Fang leng]
പ്രശ്നമായോ )എന്ത് മാറ്റം
പീറ്റർ :അതാ എനിക്കും മനസ്സിലാകാതത് എന്റെ ചുണ്ടിൽ എന്തൊ ഒരു പ്രേത്യേക ഫീൽ അനുഭവപെടുന്നുണ്ട്
ജൂലി :എന്ത് ഫീൽ ഷോക്കടിച്ചതുകൊണ്ട് നിനക്ക് വെറുതെ തോന്നുന്നതാവും
പീറ്റർ :ചിലപ്പോൾ ആയിരിക്കും എന്നാലും
ജൂലി :ഒരു എന്നാലുമില്ല അത് നിനക്ക് തോന്നുന്നത് തന്നെയാ
പീറ്റർ :ശെരി സമ്മതിച്ചു ഇനി അതിന്റ പേരിൽ വഴക്ക് വേണ്ട നമുക്ക് വേറെന്തെങ്കിലും സംസാരിക്കാം
ജൂലി :വേറെന്ത്
പീറ്റർ :ഞാൻ ഒരു കാര്യം ചോദിക്കട്ടെ
ജൂലി :എന്ത് കാര്യം
പീറ്റർ :ഞാൻ ഇത് മിസ്സ് ജൂലിയോട് മുൻപും ചോദിച്ചിട്ടുള്ളത് തന്നെയാ മിസ്സ് ജൂലി എന്താ ഒറ്റക്ക് താമസിക്കുന്നത്
ജൂലി :നിനക്ക് വേറൊന്നും ചോദിക്കാനില്ലേ
പീറ്റർ :മിസ്സ് ജൂലിക്ക് പറയാൻ താല്പര്യമില്ലെങ്കിൽ പറയണ്ട അത് രഹസ്യമായിരിക്കുമല്ലേ
ജൂലി :അതിൽ ഒരു രഹസ്യവും ഇല്ല എനിക്ക് ഒറ്റയ്ക്ക് താമസിക്കാനാണിഷ്ടം അതുകൊണ്ട് ഞാൻ ഒറ്റക്ക് താമസിക്കുന്നു അത്ര തന്നെ
പീറ്റർ :അപ്പോൾ മിസ്സ് ജൂലിയുടെ അച്ഛനും അമ്മയും
അൽപനേരം മൗനം പാലിച്ച ശേഷം ജൂലി സംസാരിച്ചു തുടങ്ങി
ജൂലി :മമ്മിയും ഡാഡിയും അവർ എന്നെ വിട്ടുപോയിയിട്ട് ഇപ്പോൾ ഒരു വർഷം കഴിയുന്നു ഒരു കാർ ആക്‌സിഡന്റ് ആയിരുന്നു അതോടുകൂടി ഞാൻ ഈ ലോകത്ത് ഒറ്റപെട്ടു എന്നാൽ ഇപ്പോൾ ഞാൻ ഈ ജീവിതത്തോട് പൊരുത്തപെട്ടുകഴിഞ്ഞു
പീറ്റർ :മിസ്സ് ജൂലിക്ക് മറ്റു ബന്ധുക്കൾ ആരുമില്ലേ
ജൂലി :ചില അകന്ന ബന്ധുക്കൾ ഉണ്ട് അവർ എന്നെ അവരുടെ കൂടെ പോകാൻ വിളിച്ചതുമാണ് എന്നാൽ അതൊന്നും എന്നോടുള്ള സ്‌നേഹം കൊണ്ടല്ല എന്റെ സ്വത്ത് കണ്ടിട്ടാണു അതുകൊണ്ട് തന്നെ ഞാൻ ഈ ജീവിതം
💬 Comments
View all comments