0%

Chapter Title : കോമിക് ബോയ് 4 [Fang leng]

Author : Kambikathakal Read All Parts 477

ചൂടാക്കി വക്കാം

പീറ്റർ :ശെരി മിസ്സ്‌ ജൂലി

ജൂലിയും പീറ്ററും ഭക്ഷണത്തിനു ശേഷം

പീറ്റർ :ഹയ്യോ ഇപ്പോഴാണു ഒന്ന് ആശ്വാസമായത് അല്ല മിസ്സ്‌ ജൂലി ഇന്ന്‌ കോളേജിൽ പോകുന്നില്ലേ

ജൂലി :ഹേയ് ഇല്ല ഇന്നലത്തെ ഉറക്കം ശെരിയായില്ല എനിക്ക് നല്ല ഷീണവുമുണ്ട് ഞാൻ ഒന്ന് കിടക്കട്ടെ നീ വേണമെങ്കിൽ കിടന്നോ

പീറ്റർ :ഹേയ് എനിക്ക് ഷീണമൊന്നുമില്ല മിസ്സ്‌ ജൂലി പോയി കിടന്നോ

ജൂലി :എന്നാൽ ശെരി നീ പ്രശ്നമൊന്നും ഉണ്ടാക്കരുത്

പീറ്റർ :അതൊക്കെ ഞാൻ ഏറ്റു മിസ്സ്‌ ജൂലി ഉറങ്ങി എഴുനേൽക്കുമ്പോൾ എന്റെ വക ഒരു സർപ്രൈസ് ഉണ്ടാകും

ജൂലി :എന്ത്‌ സർപ്രൈസ്

പീറ്റർ :അതൊക്കെയുണ്ട്

ജൂലി :നീ എന്തെങ്കിലും ചെയ്യ് ഞാൻ പോയി ഉറങ്ങട്ടെ

ഉച്ചയായതോട് കൂടി ജൂലി പതിയെ കണ്ണ് തുറന്നു "ഹോ എന്തായാലും നന്നായൊന്ന് ഉറങ്ങി "

ജൂലി ക്ലോക്കിലേക്ക് നോക്കി സമയം 12

"നേരം ഇത്രയുമായോ അല്ല ഇതുവരെയും പീറ്ററിന്റെ അനക്കമൊന്നുംമില്ലല്ലോ ഇനി കോമിക്കിലേക്ക് തന്നെ തിരിച്ചു പോയി കാണുമോ ഹേയ് അവൻ അങ്ങനെയൊന്നും ഒഴിഞ്ഞു പോകില്ല ഏതായാലും പുറത്ത് ചെന്ന് നോക്കാം "

ജൂലി റൂമിന് പുറത്തേക്കെത്തി

"അവൻ ഇതെവിടെ പോയി ഇവിടെയൊന്നും കാണുന്നില്ലല്ലോ "

പെട്ടെന്നാണ് അടുത്ത മുറിയിൽ നിന്ന് ചില ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങിയത് ജൂലി വേഗം അങ്ങോട്ടേക്ക് ചെന്നു

പീറ്റർ :മിസ്സ്‌ ജൂലി ഉണർന്നോ

ജൂലി :നീ ആരോട് ചോദിച്ചിട്ടാ ഇതിനുള്ളിൽ കയറിയത്

പീറ്റർ :ഈ റൂം എപ്പോഴും അടച്ചിട്ടിരിക്കുകയല്ലേ അതുകൊണ്ട് ഒന്ന് കയറി നോക്കിയതാ നോക്കുമ്പോൾ ഇവിടെ ഒരുപാട് പഴയ സാദനങ്ങൾ എല്ലാം ഞാൻ

💬 Comments

View all comments