കോമിക് ബോയ് 6 [Fang leng]
📝 Ongoing
👁 73507 views ❤ 247 likes ⭐ 0.0 rating 💬 20 comments 📚 1 chapters 📅 2021-03-01
കോമിക് ബോയ് 6 Comic Boys Part 6 | Author : Fang leng [ Previous Part ] എനിക്ക് എക്സാം ആയതു കൊണ്ടാണ് ഈ പാർട്ട് ഇത്രയും വൈകിയത് ഇപ്പോൾ എക്സമിനിടയിലാണ് ഞാൻ ഈ പാർട്ട് എഴുതിയത് നന്നായിട്ടുണ്ടോ എന്നറിയില്ല എല്ലാവരും അഭിപ്രായം അറിയിക്കുക പിറ്റേ ദിവസം രാവിലെ പീറ്റർ പതിയെ ഉറക്കമുണർന്ന് ചുറ്റും നോക്കി "ആഹ് ഇന്ന് എഴുനേൽക്കാൻ ഒരുപാട് താമസിച്ചേന്നാ തോന്നുന്നത് ഒരുപാട് നാളുകൾക്ക് ശേഷമാ ഇങ്ങനെ ഒന്ന് ഉറങ്ങാൻ പറ്റിയത് അല്ല ഈ മിസ്സ് ജൂലി എന്താ എന്നെ എഴുനെല്പിക്കാൻ വരാത്തത് ചിലപ്പോൾ എന്നെ ശല്യപെടുത്തണ്ട എന്ന് കരുതികാണും ഏതായാലും ഹാളിൽ ചെന്ന് നോക്കാം " പീറ്റർ ഹാളിലേക്കെത്തി "അല്ല മിസ്സ് ജൂലിയെ ഇവിടെയെങ്ങും കാണുനില്ലല്ലോ ഇനി ചിലപ്പോൾ കോളേജിൽ പോയി കാണുമോ " "അഹ്..അഹ് "പെട്ടെന്നാണ് ജൂലിയുടെ റൂമിൽ നിന്ന് ആ ശബ്ദം കേട്ടത് പീറ്റർ :അയ്യോ ഇത് മിസ്സ് ജൂലിയുടെ ശബ്ദമാണല്ലോ മിസ്സ് ജൂലി ഇതുവരെ എഴുനേറ്റില്ലേ പീറ്റർ വേഗം ജൂലിയുടെ റൂമിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി എന്നാൽ റൂമിനുള്ളിൽ മൂടി പുതച്ചിരിക്കുന്ന ജൂലിയെയാണ് പീറ്റർ കണ്ടത് പീറ്റർ വേഗം ജൂലിയുടെ അടുത്തേക്കെത്തി പീറ്റർ :എന്താ മിസ്സ് ജൂലി പറ്റിയത് മുഖമൊക്കെ വല്ലാതിരിക്കുന്നല്ലോ ജൂലി :ഹേയ് ഒന്നുമില്ല പീറ്റർ ഒരു ചെറിയ തലവേദന പീറ്റർ വേഗം ജൂലിയുടെ നെറ്റിയിൽ കൈവച്ചു നോക്കി പീറ്റർ :ഇതാണോ ഒന്നുമില്ലാത്തത് ദേഹം മുഴുവൻ ചുട്ടുപൊ
Bro ഇന്ന് തിങ്കൾ ആണ് ഇനി അടുത്ത തിങ്കൾ ആണോ ??