Chapter Title : കോമിക് ബോയ് 6 [Fang leng]
കോമിക് ബോയ് 6
Comic Boys Part 6 | Author : Fang leng
[ Previous Part ]
എനിക്ക് എക്സാം ആയതു കൊണ്ടാണ് ഈ പാർട്ട് ഇത്രയും വൈകിയത് ഇപ്പോൾ എക്സമിനിടയിലാണ് ഞാൻ ഈ പാർട്ട് എഴുതിയത് നന്നായിട്ടുണ്ടോ എന്നറിയില്ല എല്ലാവരും അഭിപ്രായം അറിയിക്കുക
പിറ്റേ ദിവസം രാവിലെ
പീറ്റർ പതിയെ ഉറക്കമുണർന്ന് ചുറ്റും നോക്കി
"ആഹ് ഇന്ന് എഴുനേൽക്കാൻ ഒരുപാട് താമസിച്ചേന്നാ തോന്നുന്നത് ഒരുപാട് നാളുകൾക്ക് ശേഷമാ ഇങ്ങനെ ഒന്ന് ഉറങ്ങാൻ പറ്റിയത് അല്ല ഈ മിസ്സ് ജൂലി എന്താ എന്നെ എഴുനെല്പിക്കാൻ വരാത്തത് ചിലപ്പോൾ എന്നെ ശല്യപെടുത്തണ്ട എന്ന് കരുതികാണും ഏതായാലും ഹാളിൽ ചെന്ന് നോക്കാം "
പീറ്റർ ഹാളിലേക്കെത്തി
"അല്ല മിസ്സ് ജൂലിയെ ഇവിടെയെങ്ങും കാണുനില്ലല്ലോ ഇനി ചിലപ്പോൾ കോളേജിൽ പോയി കാണുമോ "
"അഹ്..അഹ് "പെട്ടെന്നാണ് ജൂലിയുടെ റൂമിൽ നിന്ന് ആ ശബ്ദം കേട്ടത്
പീറ്റർ :അയ്യോ ഇത് മിസ്സ് ജൂലിയുടെ ശബ്ദമാണല്ലോ മിസ്സ് ജൂലി ഇതുവരെ എഴുനേറ്റില്ലേ
പീറ്റർ വേഗം ജൂലിയുടെ റൂമിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി എന്നാൽ റൂമിനുള്ളിൽ മൂടി പുതച്ചിരിക്കുന്ന ജൂലിയെയാണ് പീറ്റർ കണ്ടത്
പീറ്റർ വേഗം ജൂലിയുടെ അടുത്തേക്കെത്തി
പീറ്റർ :എന്താ മിസ്സ് ജൂലി പറ്റിയത് മുഖമൊക്കെ വല്ലാതിരിക്കുന്നല്ലോ
ജൂലി :ഹേയ് ഒന്നുമില്ല പീറ്റർ ഒരു ചെറിയ തലവേദന
പീറ്റർ വേഗം ജൂലിയുടെ നെറ്റിയിൽ കൈവച്ചു നോക്കി
പീറ്റർ :ഇതാണോ ഒന്നുമില്ലാത്തത് ദേഹം മുഴുവൻ ചുട്ടുപൊള്ളുകയാ നമുക്ക് ഹോസ്പിറ്റലിൽ പോകാം
ജൂലി :അതൊന്നും വേണ്ട പീറ്റർ ഇത് ഇന്നലെ മഴ നനഞ്ഞതിന്റെയാ ഗുളിക കഴിച്ചാൽ മാറിക്കോളും ദാ ആ ഷെൽഫിൽ ഗുളിക ഇരിപ്പുണ്ട് അതിങ്ങു എടുത്തുതന്നാൽ മതി
പീറ്റർ :അതിനു മിസ്സ് ജൂലി ഭക്ഷണമൊന്നും കഴിച്ചിട്ടില്ലല്ലോ പിന്നെങ്ങനെയാ ഗുളിക കഴിക്കുക ആദ്യം ഞാൻ കഴിക്കാനെന്തെങ്കിലും ഉണ്ടാക്കാം
ജൂലി :അതൊന്നും വേണ്ട പീറ്റർ ആഹാരം ഞാൻ പുറത്തുന്നു വരുത്താം
പീറ്റർ :അതൊന്നും വേണ്ട മിസ്സ് ജൂലി വയ്യാതിരിക്കുമ്പോൾ പുറത്തേ ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്
ജൂലി :നീ വെറുതേ ബുദ്ധിമുട്ടണ്ട പീറ്റർ
ഇതൊന്നും എനിക്ക് പ്രശ്നമല്ല
പീറ്റർ :എനിക്ക് ഒരു ബുദ്ദിമുടട്ടും ഇല്ല മിസ്സ് ജൂലി ഞാൻ ഭക്ഷണം ഉണ്ടാക്കി കൊള്ളാം
ജൂലി :എന്നാൽ ശെരി നീ എന്തെങ്കിലും ചെയ്യ്
പീറ്റർ :എങ്കിൽ ശെരി ഞാൻ ഭക്ഷണം ഉണ്ടാക്കിയിട്ട് വരാം
ജൂലി :ശെരി പീറ്റർ അപ്പോഴേക്കും ഒന്ന്
💬 Comments
View all comments