0%

Chapter Title : കോമിക് ബോയ് 7 [Fang leng]

Author : Kambikathakal Read All Parts 216

ഈ പറയുന്നത് എന്ത്‌ പ്രശ്നം എന്ത്‌ റിസ്ക് എനിക്കൊന്നു മനസ്സിലാകുന്നില്ല

ജോൺ :ജൂലി നീ ഇവനോട് ഒന്നും പറഞ്ഞില്ലേ

ജൂലി :ഹേയ് ഒരു പ്രേശ്നവും ഇല്ല പീറ്റർ ഞങ്ങൾ വെറുതേ പറഞ്ഞതാ

പീറ്റർ :ശെരി ശെരി നമുക്ക് ഹാളിലേക്ക് പോകാം

അല്പ സമയത്തിനു ശേഷം പാർട്ടി ആരംഭിച്ചു

ജൂലി :അമ്മോ ഇത് ഒരുപാട് പേരുണ്ടല്ലോ റോസ്

റോസ് :ശെരിയാ എല്ലാവരും സെന്റ് പീറ്റേഴ്‌സിലെ കുട്ടികളാ ഏതായാലും നന്നായി നമ്മളെ ആരും തിരിച്ചറിയിലല്ലോ

പീറ്റർ :നിങ്ങൾ ഇങ്ങനെ വാചകം അടിച്ചുകൊണ്ട് നിൽക്കാനാണൊ പരുപാടി എനിക്ക് നന്നായി വിശക്കുന്നുണ്ട്

ജൂലി :അത് ശെരിയാ എനിക്കും വിശക്കുന്നുണ്ട് നമുക്ക് കഴിച്ചാലോ ഫ്രണ്ട്‌സ്

ജോൺ :എന്നാൽ ശെരി നമുക്ക് കഴിക്കാൻ പോകാം

പെട്ടെന്നു തന്നെ അവർ നാലുപേരും ഭക്ഷണം കഴിക്കാൻ കയറി

അല്പ സമയത്തിനു ശേഷം

ജോൺ :എന്തൊരു വെട്ടായിരുന്നു റോസേ ഇത് ഇനി ആ വയറ്റിൽ സ്ഥലം വല്ലതും ബാക്കിയുണ്ടോ

റോസ് :പറയുന്ന ആള് പിന്നെ കഴിക്കാത്തത് പോലെ എന്നേക്കാൾ കൂടുതൽ കഴിച്ചത് നീ തന്നെയാ

പീറ്റർ :എന്തൊക്കെ പറഞ്ഞാലും ഫുഡ്‌ അടിപൊളിയായിരുന്നു ഒരു രക്ഷയുമില്ല

ജോൺ :അത് പിന്നെ പറയാനുണ്ടോ ഞാനല്ലേ നിങ്ങളെ ഇവിടെ കൊണ്ട് വന്നത്

റോസ് :നീ പറയുന്നത് കേട്ടാൽ നീ നടത്തുന്ന പാർട്ടിയാണെന്ന് തോന്നുമല്ലോ നീ കൊണ്ട് വന്നില്ലെങ്കിലും നമുക്ക് ഇവിടെ വരാവുന്നതേ ഉള്ളു

ജോൺ :നീ ഇത് തന്നെ പറയുമെന്ന് എനിക്കറിയാം കാര്യം കഴിഞ്ഞല്ലോ ഇനി എന്തും പറയാമല്ലോ

ജൂലി :ഒന്ന് നിർത്തിക്കെ രണ്ടും ദയവ് ചെയ്ത് ഇവിടെ വച്ച് ഒരു വഴക്കുണ്ടാക്കരുത് പുറത്ത് പോയിട്ട് എന്ത്‌ വേണമെങ്കിലും ആകാം വാ നമുക്ക് പോകാം

ജോൺ :പോകാനോ ഇനിയല്ലേ യഥാർത്ഥ ആഘോഷം തുടങ്ങുന്നത്

ജൂലി :ഇനി എന്താ ബാക്കിയുള്ളത്

ജോൺ :ഇവിടെ ഫുഡ്‌ മാത്രമല്ല നല്ല വിസ്കിയും ബ്രാണ്ടിയും എല്ലാമുണ്ട് നമുക്ക് അതുകൂടി കഴിച്ചിട്ടു പോകാം

റോസ് :അതിന് നമ്മൾ നിന്നെ പോലെ കുടിക്കില്ലല്ലോ

ജോൺ :നിങ്ങൾ കഴിക്കണ്ട ഈ പീറ്റർ എനിക്കൊരു കമ്പനി തന്നാൽ മതി എന്താ പീറ്റർ നമുക്ക് പോയാലോ

പീറ്റർ :ഞാൻ

💬 Comments

View all comments