0%

Chapter Title : കോമിക് ബോയ് 7 [Fang leng]

Author : Kambikathakal Read All Parts 503

ഫുഡ്‌ അടിപൊളിയായിരുന്നു ഒരു രക്ഷയുമില്ല

ജോൺ :അത് പിന്നെ പറയാനുണ്ടോ ഞാനല്ലേ നിങ്ങളെ ഇവിടെ കൊണ്ട് വന്നത്

റോസ് :നീ പറയുന്നത് കേട്ടാൽ നീ നടത്തുന്ന പാർട്ടിയാണെന്ന് തോന്നുമല്ലോ നീ കൊണ്ട് വന്നില്ലെങ്കിലും നമുക്ക് ഇവിടെ വരാവുന്നതേ ഉള്ളു

ജോൺ :നീ ഇത് തന്നെ പറയുമെന്ന് എനിക്കറിയാം കാര്യം കഴിഞ്ഞല്ലോ ഇനി എന്തും പറയാമല്ലോ

ജൂലി :ഒന്ന് നിർത്തിക്കെ രണ്ടും ദയവ് ചെയ്ത് ഇവിടെ വച്ച് ഒരു വഴക്കുണ്ടാക്കരുത് പുറത്ത് പോയിട്ട് എന്ത്‌ വേണമെങ്കിലും ആകാം വാ നമുക്ക് പോകാം

ജോൺ :പോകാനോ ഇനിയല്ലേ യഥാർത്ഥ ആഘോഷം തുടങ്ങുന്നത്

ജൂലി :ഇനി എന്താ ബാക്കിയുള്ളത്

ജോൺ :ഇവിടെ ഫുഡ്‌ മാത്രമല്ല നല്ല വിസ്കിയും ബ്രാണ്ടിയും എല്ലാമുണ്ട് നമുക്ക് അതുകൂടി കഴിച്ചിട്ടു പോകാം

റോസ് :അതിന് നമ്മൾ നിന്നെ പോലെ കുടിക്കില്ലല്ലോ

ജോൺ :നിങ്ങൾ കഴിക്കണ്ട ഈ പീറ്റർ എനിക്കൊരു കമ്പനി തന്നാൽ മതി എന്താ പീറ്റർ നമുക്ക് പോയാലോ

പീറ്റർ :ഞാൻ ഇതുവരെ കുടിച്ചിട്ടില്ല

ജോൺ :അതെന്തായാലും നന്നായി ഇന്നാണ് തുടങ്ങാൻ പറ്റിയ ദിവസം ഇവിടെ ഇല്ലാത്ത ബ്രാൻഡുകൾ ഇല്ല വാ പീറ്റർ

പീറ്റർ :എങ്കിൽ ശെരി ഞാൻ ഒരു കൈ നോക്കാം

ജൂലി :നീ ഒരു കയ്യും നോക്കണ്ട ജോൺ നിനക്ക് കുടിക്കണമെങ്കിൽ നീ കുടിച്ചോ പീറ്ററിനെ വിളിക്കണ്ട

ജൂലി :നീ എന്തിനാ അതിന് ചൂടാകുന്നത് അവൻ വരുന്നില്ലെങ്കിൽ വേണ്ട ഞാൻ ഒറ്റക്ക് കുടിച്ചോളാം നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ ഇപ്പോൾ വരാം

ജോൺ പെട്ടെന്നു തന്നെ ഡ്രിങ്ക്സ് ഹാളിലേക്ക് പോയി

പീറ്റർ :കഷ്ടമുണ്ട് ജൂലി

💬 Comments

View all comments