0%

Chapter Title : കോമിക് ബോയ് 7 [Fang leng]

Author : Kambikathakal Read All Parts 506

ജൂലി :ഒരു കഷ്ടവുമില്ല അങ്ങനെ നീ ഇപ്പോൾ കുടിക്കണ്ട

അല്പസമയത്തിനു ശേഷം

റോസ് :ജൂലി നീ പിറകിലോട്ടൊന്ന് നോക്കിക്കേ കുറച്ചവൻമ്മാർ കുറേ നേരമായി നമ്മളെ തന്നെ നോക്കികൊണ്ട് നിൽക്കുന്നുണ്ട് അവന്മാരുടെ നോട്ടം അത്ര ശെരിയല്ല

ജൂലി പതിയെ പുറകോട്ട് തിരിഞ്ഞു നോക്കി

ജൂലി :ശെരിയാ കണ്ടാലറിയാം അലവലാതികളാണെന്ന് ഈ ജോൺ ഇതെവിടെ പോയി കിടക്കുവാ അവൻ ഒന്ന് വന്നെങ്കിൽ വീട്ടിൽ പോകാമായിരുന്നു

പീറ്റർ :കുറേ നേരമായല്ലോ രണ്ടുപേരും രഹസ്യം പറയാൻ തുടങ്ങിയിട്ട് എന്താ പ്രശ്നം

ജൂലി :ഒന്നുമില്ല പീറ്റർ ജോൺ ഇതുവരെ വന്നില്ലല്ലോ അത് പറഞ്ഞതാ വാ പീറ്റർ നമുക്ക് കുറച്ചങ്ങോട്ട് മാറി നിക്കാം

അവർ അല്പം മാറി ജോണിനെ കാത്തുനിന്നു

റോസ് :ജൂലി അവന്മാർ വീണ്ടും നമ്മുടെ പുറകേ വന്നിട്ടുണ്ട്

ജൂലി :ഇനിയിപ്പോൾ എന്ത്‌ ചെയ്യാനാ അവന്മാർ എന്തെകിലും ചെയ്യട്ടെ നമുക്ക് ശ്രദ്ധിക്കണ്ട

റോസ് :അതല്ല ജൂലി അവർ നമ്മുടെ ഫോട്ടോസ് എടുക്കാൻ നോക്കുണ്ട് എനിക്ക് പേടിയാകുന്നു

ജൂലി :നീ എന്തിനാ പേടിക്കുന്നത് ഇവിടെ ഇത്രയും പേരില്ലേ

പീറ്റർ :എന്താ ജൂലി പ്രശ്നം നിങ്ങൾ എന്തിനാ ടെൻഷൻ ആകുന്നത്

ജൂലി :അത് പിന്നെ കുറച്ചു നേരമായി ആ പുറകിൽ നിൽക്കുന്നവന്മാർ നമ്മളെ ഫോളോ ചെയ്യുന്നുണ്ട് ഇപ്പോൾ ഫോട്ടോസ് എടുക്കാനും നോക്കുണ്ട്

പീറ്റർ :ഇതെന്താ നേരത്തേ പറയാത്തത് ഞാൻ പോയി ചോദിക്കാം ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ

ജൂലി :വേണ്ട പീറ്റർ നമുക്ക് തിരിച്ചു പോകാം അവരെ കണ്ടിട്ട് പ്രശ്നകാരാണെന്നാ തോന്നുന്നത്

പീറ്റർ :ഇങ്ങനെ പേടിച്ചാൽ എങ്ങനെയാ നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ പോയി സംസാരിച്ചിട്ടു വരാം

💬 Comments

View all comments