Chapter Title : കോമിക് ബോയ് 7 [Fang leng]
അതും പറഞ്ഞു ഫ്രെഡ്‌ഡി പീറ്ററിനു നേരെ നടന്നു
ജൂലിയെ മാറ്റി നിർത്തിയ ശേഷം പീറ്ററും മുൻപോട്ട് നടന്നു
ഫ്രെഡ്‌ഡി അതിവേഗത്തിൽ തന്നെ പീറ്ററിനടുത്തേക്കെത്തി പഞ്ചുകൾ ചെയ്യാൻ ശ്രമിച്ചു
എന്നാൽ പീറ്റർ വളരെ വേഗം തന്നെ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി
പീറ്ററിന്റെ വേഗത മുൻപില്ലാത്ത വിധത്തിൽ വർദ്ധിച്ചിരിക്കുന്നു ഇതു കണ്ട ഫ്രെഡ്‌ഡി കൂടുതൽ ശക്തമായി ആക്രമിക്കാൻ ശ്രമിച്ചു
എന്നാൽ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറിയ പീറ്റർ ഫ്രെഡ്‌ഡിയുടെ വയറ്റിൽ ശക്തമായി ഇടിക്കാൻ തുടങ്ങി
പീറ്ററിന്റെ പഞ്ചുകൾ ഫ്രെഡ്‌ഡിക്ക് തടുക്കാവുന്നതിലും വേഗത്തിൽ ആയിരുന്നു
ഇടികൊണ്ട് അവശനായ ഫ്രെഡ്‌ഡി താഴെക്ക് വീണു
ഫ്രെഡ്‌ഡി വീണ്ടും വളരെ പ്രയാസപെട്ട് എഴുനേൽക്കാൻ ശ്രമിച്ചു
എന്നാൽ ഇത്തവണ പീറ്റർ ഫ്രെഡ്‌ഡിയുടെ തല അടുത്ത് കിടന്ന ജീപ്പിൽ കൊണ്ടുപോയി ഇടിച്ചു
അതിനു ശേഷം താഴെ വീണ ഫ്രെഡ്‌ഡിയെ എടുത്ത് ജീപ്പിന്റെ ചില്ല് തകർത്തു കൊണ്ട് അകത്തേക്കിട്ടു
ടാ.. ഫ്രെഡ്‌ഡിയുടെ കൂട്ടുകാർ പീറ്ററിനു നേരെക്ക് ചീറി അടുത്തു
എന്നാൽ പീറ്റർ ജീപ്പിന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഒരു ഇരുമ്പ് വടി കയ്യിലെടുത്ത് ആദ്യം വന്നാ രണ്ട് പേരെ അടിച്ചു താഴെയിട്ടു
പീറ്റർ :ഇനി ആരെങ്കിലും മുൻപോട്ട് വന്നാൽ അവൻ ഇവൻ ഇനി എവിടുന്ന് ജീവനോടെ തിരിച്ചു പോകില്ല
ഇതും പറഞ്ഞു പീറ്റർ ജൂലിയുടെ അടുത്തേക്ക് നടന്നു
വേഗം തന്നെ ഫ്രെഡ്‌ഡിയുടെ കൂട്ടുകാർ ജീപ്പിൽ കയറി അവിടെ നിന്ന് സ്ഥലം വിട്ടു
പീറ്റർ ജൂലിയുടെ അടുത്തേക്ക് എത്തി
ജൂലി :എന്താ പീറ്റർ എങ്ങനെ നോക്കുന്നേ
പീറ്റർ :ഞാൻ അപ്പഴേ പറഞ്ഞതല്ലേ ഓട്ടോയിൽ പോകാമെന്ന്
ജൂലി വേഗം തന്നെ പീറ്ററിനെ കെട്ടിപിടിച്ചു "സോറി പീറ്റർ എന്നോട് ക്ഷമിക്ക് "
പീറ്റർ :അയ്യോ ഇത്രയും ഇറുക്കിപിടിക്കല്ലേ മിസ്സ് ജൂലി നല്ല വേദനയുണ്ട്
ജൂലി :അയ്യോ സോറി പീറ്റർ നമുക്ക് ഹോസ്പിറ്റലിൽ പോകാം നീ വേഗം വാ
പീറ്റർ :അതൊന്നു വേണ്ട മിസ്സ് ജൂലി എനിക്കിപ്പോൾ പ്രശ്നമൊന്നുമില്ല നമുക്ക് വീട്ടിൽ പോകാം
ജൂലി :അതൊന്നും പറ്റില്ല നിനക്ക് നല്ല മുറിവുണ്ട്
പീറ്റർ :വേണ്ട മിസ്സ് ജൂലി എനിക്കിപ്പോൾ വീട്ടിൽ പോയാൽ മതി
ജൂലി :ശെരി നിന്നോട്
💬 Comments
View all comments