Chapter Title : കോമിക് ബോയ് 8 [Fang leng]
ശേഷം പതിയെ പുറകോട്ടു മാറാൻ ശ്രമിച്ചു എന്നാൽ പീറ്റർ ജൂലിയെ വീണ്ടും തന്നിലേക്ക് അടുപ്പിച്ചു പീറ്റർ ജൂലിയുടെ മുഖം അവന്റ കൈക്കുള്ളിലാക്കി ജൂലി പതിയെ കണ്ണുകൾ അടച്ചു പീറ്റർ പതിയെ അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടുകൾക്കുള്ളിലാക്കി ഇരുവരും പരസ്പരം ചുണ്ടുകൾ നുണയാൻ തുടങ്ങി അല്പനേരത്തിനുള്ളിൽ തന്നെ പതിയെ തുടങ്ങിയ ചുംബനം കൂടുതൽ വേഗത്തിലും ആവേശത്തിലുമായി ശ്വാസം കിട്ടാതായതോടെ പീറ്ററിൽ നിന്ന് ചുണ്ടുകൾ വേർപെടുത്തികൊണ്ട് ജൂലി കിതക്കാൻ തുടങ്ങി
പീറ്റർ :സോറി മിസ്സ് ജൂലി ഞാൻ അല്പം
ജൂലി :സാരമില്ല പീറ്റർ എനിക്കിഷ്ടപെട്ടു
ഇത്രയും പറഞ്ഞ് പീറ്ററിന്റെ മുഖത്തു നോക്കാതെ നാണത്തോടെ ജൂലി റൂമിനു പുറത്തേക്ക് ഓടി
രാത്രി ജൂലിയും പീറ്ററും ജൂലിയുടെ റൂമിൽ
പീറ്റർ :മിസ്സ് ജൂലി ഞാൻ ഒരു കാര്യം ചോദിച്ചോട്ടേ
ജൂലി :നിനക്ക് ഇതുവരെ ഈ മിസ്സ് വിളി നിർത്താറായില്ലേ ഇനി എന്നെ ജൂലിന്ന് വിളിച്ചാൽ മതി
പീറ്റർ:ശെരി ശെരി എങ്കിൽ ജൂലി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ
ജൂലി :ശെരി ചോദിക്ക്
പീറ്റർ :ഞാൻ ജൂലിയെ ഇഷ്ടമല്ല എന്ന് പറഞ്ഞെങ്കിൽ എന്ത് ചെയ്തേനെ
ജൂലി :നിന്നെ ഞാൻ കൊന്നേനെ എന്താ എന്നെ വിട്ടിട്ട് പോകാൻ തോന്നുന്നുണ്ടോ
പീറ്റർ :എന്റെ പള്ളി ഞാൻ വെറുതേ ചോദിച്ചേന്നേ ഉള്ളു മനുഷ്യന് ഒന്നും ചോദിക്കാനും പാടില്ലേ
ജൂലി :ഞാനും വെറുതേ പറഞ്ഞെന്നേ ഉള്ളു
പീറ്റർ :ഹമ്മോ കുറച്ച് മുൻപ് കണ്ട ആളെ അല്ലല്ലോ ജൂലി ഇപ്പോൾ നേരത്തെ നിന്ന് കരഞ്ഞ ആള് തന്നെയാണോ ഇത്
ജൂലി :കരഞ്ഞ കാര്യമൊക്കെ എന്തിനാ ഇപ്പോൾ പറയുന്നത് അതൊക്കെ ഞാൻ വെറുതേ ചെയ്തതാ
പീറ്റർ :ശെരി സമ്മതിച്ചു എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് ഞാൻ പോയി കിടക്കട്ടെ ഗുഡ് നൈറ്റ് മിസ്സ് ജൂലി ഓഹ് സോറി ജൂലി
പീറ്റർ റൂമിലേക്ക് പോകാനോരുങ്ങി പെട്ടെന്ന് തന്നെ ജൂലി പീറ്ററിന്റെ കൈകളിൽ പിടിച്ചു
പീറ്റർ :എന്താ ജൂലി
ജൂലി :ഇന്ന് നമുക്ക് ഇവിടെ കിടക്കാം
പീറ്റർ :എവിടെ ഈ കട്ടിലിലോ നിനക്കെന്താ വട്ടായോ
ജൂലി :അതേ എനിക്ക് വട്ടായി നീ ഇന്ന് ഇവിടെ കിടന്നാൽ മതി
💬 Comments
View all comments