0%

Chapter Title : കോമിക് ബോയ് 8 [Fang leng]

Author : Kambikathakal Read All Parts 196

ജൂലിയുടെ കരച്ചിൽ വീണ്ടും ഒച്ചത്തിലായി

പീറ്റർ വേഗം ജൂലിയുടെ അടുത്തേക്കെത്തി

പീറ്റർ :ഇങ്ങനെ കരയല്ലേ ജൂലി ഞാൻ ആണ് പ്രശ്നമെങ്കിൽ ഞാൻ ഇന്ന്‌ അങ്ങ് പോയേക്കാം പ്ലീസ് ഈ കരച്ചിൽ ഒന്ന് നിർത്ത്

അടുത്ത നിമിഷം ജൂലി പീറ്ററിനെ ക്കെട്ടിപിടിച്ചു കരയാൻ തുടങ്ങി

പീറ്റർ :എന്താ എന്തുപറ്റി എന്താ മിസ്സ്‌ ജൂലി

ജൂലി പതിയെ തല ഉയർത്തി പീറ്ററിനെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞോഴുകുകയായിരുന്നു

ജൂലി :നിന്നോട് ഞാൻ എന്ത് തെറ്റാ പീറ്റർ ചെയ്തത്

പീറ്റർ : എന്തൊക്കെയാ ഈ പറയുന്നത് ജൂലി എന്നോട് എന്ത് തെറ്റ് ചെയ്യാനാ

ജൂലി :പിന്നെന്തിനാ നീ എന്നെ വിട്ട് പോകുന്നത് ഞാൻ ഒരു തെറ്റും ചെയ്തില്ലല്ലോ എനിക്ക് ഇവിടെ ആരുമില്ലപീറ്റർ നിനക്ക് എന്റെ കൂടെ നിന്നൂടെ

പീറ്റർ :അപ്പോൾ ഞാൻ പോകുന്നത് കൊണ്ടാണോ മിസ്സ്‌ ജൂലി കരയുന്നത്

ജൂലി :എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് പീറ്റർ ഇത് പറയാനാ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നത് അപ്പോഴേക്കും നിനക്ക് പോകണമല്ലെ

പീറ്റർ മറുപടി പറയുന്നതിനു മുൻപ് തന്നെ ജൂലി പീറ്ററിന്റെ വായ പൊത്തി

"എന്നെ ഇഷ്ടമല്ല എന്ന് മാത്രം പറയല്ലേ പീറ്റർ ഞാൻ ഇനി ഒരിക്കലും നിന്നോട് ദേഷ്യപെടില്ല "

പീറ്റർ പതിയെ ജൂലിയുടെ കൈകൾ മാറ്റിയ ശേഷം അവളുടെ കണ്ണുകൾ പതിയെ തുടച്ചു

"ഇനി കരയല്ലേ പ്ലീസ് ഞാൻ ഒരിടത്തേക്കും പോകില്ല ഇനിയെന്നും ഞാൻ നിന്നോടൊപ്പം തന്നെ കാണും സോറി ജൂലി ഞാൻ ഇന്ന്‌ നിന്നെ ഒരുപാട് വേദനിപ്പിച്ചു എന്നോട് ക്ഷമിക്ക്

ജൂലി പതിയെ തല ഉയർത്തി പീറ്ററിനോട് സംസാരിക്കാൻ തുടങ്ങി

ജൂലി :എന്നെ ഇഷ്ടമാണോ

പീറ്റർ :ഇഷ്ടമല്ലെങ്കിൽ ഞാൻ ഇവിടെ നിൽക്കുമോ എനിക്കും നിന്നെ ഒരുപാട് ഇഷ്ടമാണ് ഇനി കരയരുത്

ജൂലി മുഖമുയർത്തി പീറ്ററിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി

പീറ്റർ :എന്താ ഇങ്ങനെ നോക്കുന്നേ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞില്ലേ

ജൂലി :എനിക്ക് ഒരു ഉമ്മ തരുവോ

പീറ്റർ :ഉമ്മയോ ഇതൊക്കെ ഇങ്ങനെ പെട്ടെന്ന് ചോദിച്ചാൽ..

പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ജൂലി പീറ്ററിന്റെ ചുണ്ടുകൾ സ്വന്തം ചുണ്ടുകളുമായി ചേർത്ത് പീറ്ററിനെ മുത്തമിട്ടു അതിനു

💬 Comments

View all comments