Chapter Title : കോമിക് ബോയ് 9 [Fang leng] [Climax]
വർഷത്തിൽ ഒരിക്കൽ വരുന്നതാ ഒരുപാട് റൈഡുകളും ഗെയിംസും ഫയർ വർക്സുമൊക്കെ ഉണ്ടാകും ഇത്തവണ നമുക്ക് ഒന്നിച്ച് കാർണിവലിനു പോകാം പീറ്റർ
പീറ്റർ :ശെരി ജൂലി നമുക്ക് അടിച്ചു പൊളിക്കാം
ജൂലി :എന്നാൽ ശെരി പീറ്റർ ഒരുപാട് സമയമായി വാ നമുക്ക് കിടക്കാം
ജൂലിയും പീറ്ററും റൂമിനുള്ളിൽ കയറി വാതിലടച്ചു
*******************************************
ഒരു ആഴ്ചക്കു ശേഷം കാർണിവൽ ഡേ വൈകുന്നേരം 6മണി
ജൂലി :പീറ്റർ വേഗം സമയം കുറേ ആയി ഇപ്പോൾ പോയില്ലെങ്കിൽ നമുക്ക് എല്ലാ സ്ഥലവും കാണാൻ പറ്റില്ല
പീറ്റർ :ഞാൻ എത്തി ജൂലി ഒരു രണ്ട് മിനിറ്റ്
ജൂലി :(ഈ ചെറുക്കനെ കൊണ്ട് തോറ്റല്ലോ) ശെരി പീറ്റർ നീ കതക് പൂട്ടി പുറത്തേക്ക് വാ ഞാൻ ടാക്സി പിടിക്കാം
ജൂലി വീടിനു പുറത്തേക്കെത്തി ടാക്സി പിടിച്ചു
ജൂലി :ഇവൻ ഇതെവിടെ പോയി കിടക്കുന്നു
വേഗം തന്നെ പീറ്റർ ജൂലിയുടെ അടുത്തേക്കെത്തി
പീറ്റർ :വാ ജൂലി പോകാം
ഇരുവരും ടാക്സിയിലേക്ക് കയറി
ജൂലി :എന്തൊരു ഒരുക്കമാടാ ഇത് ഞാൻ പോലും ഇത്ര സമയം എടുത്തില്ലല്ലോ
പീറ്റർ :സോറി ജൂലി ഏത് ഡ്രസ്സ് ഇടണമെന്ന് കൺഫ്യൂഷൻ ആയിപോയി
ജൂലി :ശെരി ശെരി എല്ലാ റൈഡിലും കയറാൻ പറ്റിയാൽ മതിയായിരുന്നു
അല്പസമയത്തിനു ശേഷം ജൂലിയും പീറ്ററും കാർണിവൽ ഗ്രൗണ്ടിനു മുൻപിൽ
ജൂലി :കണ്ടോ പീറ്റർ എന്ത് മാത്രം സ്റ്റാളുകളും റൈഡുകലുമാണ് ഇവിടെയുള്ളതെന്ന്
പീറ്റർ :ശെരിയാ ജൂലി ഇത് മുഴുവൻ കണ്ട് തീർക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല
ജൂലി :പറ്റുന്നിടത്തോളം നമുക്ക് ശ്രമിക്കാം നീ വാ പീറ്റർ നമുക്ക് ആദ്യം ഈ
💬 Comments
View all comments