Chapter Title : കോമിക് ബോയ് 9 [Fang leng] [Climax]
റൈഡുകളിൽ മുഴുവനും കയറാം
ജൂലിയും പീറ്ററും ഗ്രൗണ്ടിനുള്ളിലേക്ക് പ്രവേഷിച്ചു
കുറച്ച് മണിക്കൂറുകൾക്ക് ശേഷം
ജൂലി :വാ പീറ്റർ ഇനിയും കുറെ റൈഡുകളിൽ കയറാനുണ്ട്
പീറ്റർ :എനിക്കിനി വയ്യ ജൂലി ഇപ്പോൾ തന്നെ ഞാൻ ചാവാറായി ഇതൊക്കെ മനുഷ്യനെ കൊല്ലാനുള്ള റൈഡുകളാണൊ എന്റെ തലയൊക്കെ ചുറ്റിയിട്ട് വയ്യ
ജൂലി :നീ എന്താ പീറ്റർ ചെറിയ കുട്ടികളെപോലെ വാ നല്ല രസമുണ്ട് പീറ്റർ
പീറ്റർ :എനിക്ക് ഒരു രസവും വേണ്ടേ ജൂലി വേണമെങ്കിൽ പൊക്കോ
ജൂലി :ശെരി ശെരി റൈഡ് വേണ്ട നമുക്ക് ഈ സ്റ്റാളുകളിലൊക്കെ കയറാം
ജൂലിയും പീറ്ററും ഓരോ സ്റ്റാളുകളിലായി കയറികൊണ്ട് മുന്നോട്ട് നടന്നു
പീറ്റർ :ജൂലി അതെന്താ അവിടെ കുറേ കുട്ടികൾ കൂടിനിൽക്കുന്നത്
ജൂലി :അതെന്തോ മത്സരമാണെന്ന് തോനുന്നു
പീറ്റർ :എങ്കിൽ നമുക്ക് അങ്ങോട്ട് പോകാം
ജൂലിയും പീറ്ററും ആ സ്റ്റാളിനു മുൻപിലെത്തി
ജൂലി :പീറ്റർ ഇത് ഷൂട്ടിംഗ് മത്സരമാ
പീറ്റർ :അതെന്താ
ജൂലി :നമ്മൾ 50രൂപ അങ്ങോട്ട് കൊടുക്കണം അവർ ഒരു തോക്കും മൂന്നു ബുള്ളറ്റും തരും മൂന്നും കൃത്യസ്ഥലത്ത് കൊള്ളിച്ചാൽ നമുക്ക് ഇഷ്ടമുള്ള സമ്മാനം കിട്ടും
പീറ്റർ :അത് കൊള്ളാം ജൂലി എനിക്ക് അത് കളിക്കണം
ജൂലി :അത് വേണോ പീറ്റർ ഇതൊക്കെ തട്ടിപ്പാ ആർക്കും ജയ്ക്കാനൊന്നും പറ്റില്ല വെറുതെ കാശ് പോകും
പീറ്റർ :വെറുതേ പിശുക്ക് കാണിക്കാതെ 50രൂപ കൊടുക്ക് ജൂലി
ജൂലി :ശെരി ശെരി നിനക്ക് പറഞ്ഞാൽ മനസ്സിലാകിലല്ലോ
ജൂലി കടക്കാരനിൽ നിന്ന് തോക്കും ബുള്ളറ്റും വാങ്ങി
കടക്കാരൻ :മൂന്ന് ബുള്ളറ്റും ആ ചെറിയ വൃത്തത്തിനുള്ളിൽ കൊള്ളിക്കണം എങ്കിൽ മാത്രമേ
💬 Comments
View all comments