Chapter Title : കൂരാചുണ്ടിലെ ന്യുഇയർ രാവ് [മീര വിശ്വനാഥ്]
നീട്ടിയ ഷീറ്റും മേടിച്ചു കൊണ്ട് അവർ അവിടുന്ന് ഇറങ്ങി.
"അതെന്തിനാ ഗൈനക്കോളജിസ്റ്റ്...? " നബീൽ ആകുലതയോടെ ഉമ്മയോട് ചോദിച്ചു.
"ആർക്കറിയാം... അതെന്തിനാ ഒരു സ്കാനിങ് ഒക്കെ... ഞാനെന്താ കൻസീവ് എങ്ങാനുമാണോ... " നസീമക്ക് അരിശം വന്നു... ഡോക്ടർ അങ്ങനെ പറഞ്ഞപ്പോൾ തന്റെ മകന്റെ മുന്നിൽ ചൂളിപ്പോയ അവൾക്ക് ആ ദേഷ്യം അങ്ങനെ തീർക്കാനാണ് അപ്പോൾ തോന്നിയത്..
"എന്തായാലും പോയി നോക്കാം...."
അവർ ടൗണിലുള്ള മൾട്ടി സ്പിഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് വിട്ടു. സ്കാനിംഗിന് ശേഷം ഗൈനക്കോളജിസ്റ്റ് ഡോക്ടർ രാധിക അവരോട് പേടിക്കാനൊന്നുനില്ലെന്നും ഇന്നലെ കഴിച്ച ആഹാരത്തിൽ നിന്നും ചെറിയ രീതിയിൽ വിഷബാധ ഏറ്റതാണെന്നും പറഞ്ഞു. അത് ഏറെക്കുറെ മാറിയിട്ടുണ്ടെന്നും എഴുതിയ മരുന്ന് കഴിച്ചാൽ മതി എന്നും പറഞ്ഞപ്പോൾ നസീമയുടെ മുഖം സന്തോഷത്താൽ തെളിഞ്ഞു നിന്നു..
അവിടെ നിന്ന് ഇറങ്ങി വണ്ടിയിൽ കയറിപ്പോളും നസീമ ആദ്യത്തെ ഡോക്ടറെ കുറ്റം പറയുകയായിരുന്നു.
"അവൾക്ക് എന്തറിഞ്ഞിട്ടാ.. ഒരു ചുക്കും അറിയില്ല.. ആരെങ്കിലും വയർ വേദന കൊണ്ട് വന്നാൽ വേഗം ഗൈനക്കോളജിസ്റ്റ് നെ കാണണം പോലും...."
"ഹഹഹ.... അത് വിടുമ്മാ.... അവർ പുതിയ ഡോക്ടർ അല്ലെ അപ്പൊ ഒരു ഉറപ്പിന് വേണ്ടി പറഞ്ഞു വിട്ടതാവും... ഇങ്ങളിങ്ങനെ ചൂടാവല്ലീ..."
"എന്നാലും ഞാനങ്ങ് ചൂളിപ്പോയി... നിന്റ്‌പ്പ തിരിച്ചു പോയിട്ട് ഒന്നര കൊല്ലം കഴിഞ്ഞു. ആ എന്നോടാ അവൾ....പിന്നെ എനിക്ക് ദേഷ്യം വരില്ലേ...."
"ഹഹഹ... അതാണോ പ്രശനം... അതിപ്പോ അവർക്കറിയുമോ ഉമ്മാസെ... മാത്രമല്ല ഗൈനക്കോളജിസ്റ്റ് നെ കാണിക്കുന്നവർ ഒക്കെ പ്രഗ്നൻറ് ആണെന്ന് മ്മാനോട് ആരാ പറഞ്ഞത്...?"
"നീയും കേട്ടതല്ലേ അവൾ പറഞ്ഞത്... "
"അല്ലെങ്കിലും പ്രഗ്നെന്റ് ആവാൻ ഭർത്താവ് തന്നെ വേണം എന്നുണ്ടോ....?"
"നബൂ.... നീ കുറെ കൂടുന്നുണ്ട് ട്ടോ.... ആരോടാ സംസാരിക്കുന്നത് എന്നൊരു ചിന്തയും ഇല്ലേ...?."
"ഹഹഹ.... ഞാൻ ചുമ്മാ പറഞ്ഞതാണെന്റ്‌മ്മാ..... "
"മെയിൽ ഡോക്റ്റർ എന്ന് പറഞ്ഞു കൊണ്ട് നീയും ആദ്യം മുടക്കം പറഞ്ഞില്ലേ... അതോ... ?"
" അത് പിന്നെ ആരായാലും ഒരു ഡിസ്‌കോംഫിർട് ഉണ്ടാവില്ലേ... ഉമ്മാന്റെ പർദ്ധയും അത്പോലെ ഒന്നായിരുന്നല്ലോ.. '' നബീൽ നസീമയെ ഒന്ന് ഇരുത്തി നോക്കിപ്പറഞ്ഞു.. അപ്പോഴാണ് അവളും ശ്രദ്ദിക്കുന്നത്, പർദ്ദ വളരെ
💬 Comments
View all comments