Chapter Title : കൂരാചുണ്ടിലെ ന്യുഇയർ രാവ് [മീര വിശ്വനാഥ്]
നബീൽ അവന്റെ റൂമിലേക്ക് പോയിരുന്നു.. .
പത്ത് മിനിറ്റ് കൊണ്ട് അവർ റെഡിയായി ജീപ്പിൽ കയറി. അടുത്ത് തന്നെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം ഉണ്ട്. അങ്ങോട്ടേക്ക് പോകാമെന്ന് നസീമ പറഞ്ഞു.
"അവിടെ പോകണോ..?. അവിടെ ഒരു മെയിൽ ഡോക്ടറാണ് ഉമ്മാ..വയർ വേദനയല്ലേ ഒരു ലേഡി ഡോക്ടർ അല്ലെ നല്ലത്?.."
"അതിനെന്താ ഗവണ്മെന്റ് ഡോക്ടർ അല്ലെ... ദൂരെ പോവാനൊന്നും വയ്യ നബു... നമുക്ക് വേഗമിങ് മടങ്ങാം..."
"ശരി.... എങ്കി അങ്ങാനാവട്ടെ...."
ഹോസ്പിറ്റലിൽ വലിയ തിരക്ക് ഇല്ലായിരുന്നു. അവൻ ഉമ്മയെ അവിടെ ഇരുത്തി ടോകൻ എടുത്തു. എന്നിട്ട് ഉമ്മയേം കൊണ്ട് അകത്തേക്ക് നടന്നു... എന്നാൽ ഉള്ളിൽ രോഗികളെ നോക്കുന്നത് ഒരു ഫീമെയിൽ ഡോക്ടറായിരുന്നു. ഒരു യംഗ് ലേഡി. അവിടെ വാതിൽ അടക്കുന്ന സിസ്റ്റം ഒന്നുമില്ല. നസീമ ഉള്ളിലുള്ള സീറ്റിൽ ഇരുന്നു. നബീൽ അവളുടെ തൊട്ടരികിലും നിന്നു. കാര്യം വിശദീകരിച്ചപ്പോൾ ഡോക്ടർ അവിടെയുള്ള ബെഡ് കാണിച്ചു അതിലേക്ക് മാറിക്കിടക്കാൻ പറഞ്ഞു. കർട്ടണ് വലിച്ചിട്ട ശേഷം ഡോക്ടർ നസീമയുടെ വയർ പരിശോധന നടത്തി. സീറ്റിൽ വന്നിരുന്ന് അവരോടായിപ്പറഞ്ഞു നിങ്ങൾ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്സൽറ്റ് ചെയ്യണം ഇന്ന് തന്നെ... ചിലപ്പോൾ സ്കാനിങ് വേണ്ടി വരും...
നബീൽ വാ പൊളിച്ചു നിന്ന് നസീമയെ നോക്കി.. അവളും എന്താന്നെന്നറിയതെ പകച്ചു നോക്കുകയാണ്... ഡോക്ടർ നീട്ടിയ ഷീറ്റും മേടിച്ചു കൊണ്ട് അവർ അവിടുന്ന് ഇറങ്ങി.
"അതെന്തിനാ ഗൈനക്കോളജിസ്റ്റ്...? " നബീൽ ആകുലതയോടെ ഉമ്മയോട് ചോദിച്ചു.
"ആർക്കറിയാം... അതെന്തിനാ ഒരു സ്കാനിങ് ഒക്കെ... ഞാനെന്താ കൻസീവ് എങ്ങാനുമാണോ... " നസീമക്ക് അരിശം വന്നു... ഡോക്ടർ അങ്ങനെ പറഞ്ഞപ്പോൾ തന്റെ
💬 Comments
View all comments