Chapter Title : കൂത്താട്ടം [killmonger]
അവൾ കുമാരന്റെ അടുത്തേക്ക് ഓടി ..
“എന്താടി നിന്റെ പേര് .. “
പുരുഷോത്തമൻ അവളുടെ ബലൌസിന് വിടവിലൂടെ വ്യക്തമയി കാണുന്ന മുലയിടുക്കിലേക്ക് ആർത്തിയോടെ നോക്കികൊണ്ട് ചോദിച്ചു ..
“ചീരൂ, ന്നാ.. ഏമാനെ .. “
അവൾ കുമാരനെ എഴുന്നേൽപ്പിക്കാൻ സഹായിക്കുന്നതിന് ഒപ്പം പറഞ്ഞു ..
“മമ് .. എന്ന നീ ഇപ്പോ പൊയ്ക്കൊ ..”
“വളരെ നന്ദി ഏമാനെ ..”
തൊഴുതു കൊണ്ട് ചീരു അയാളെ നോക്കി പറഞ്ഞു , കുമാരൻ അപ്പോഴും തല താഴ്ത്തി ഉടുത്തിരുന്ന മുണ്ട് ഊരി പോകാതെ കൂട്ടി പിടിച്ചു കൊണ്ട് തിരിഞ്ഞ് നടന്നു ..
“അഹ് .. പിന്നോരുകാര്യം ..”
പിന്നിൽ നിന്ന് പുരുഷോത്തമന്റെ വിളി കേട്ട് അവർ തിരിഞ്ഞ് നോക്കി ..
“വൈകീട്ട് ഞാൻ അങ്ങോട്ട് വരുന്നുണ്ട് , ബാക്കി നമുക്ക് അപ്പോ തീരുമാനിക്കാം .. അവിടെ കാണണം .. കേട്ടോട നായേ ..”
അയാൾ പറഞ്ഞതിന് തലയാട്ടി കൊണ്ട് അവർ നടന്നകന്നു … അവർ തിരിഞ്ഞു നടക്കുമ്പോൾ പുരുഷോത്തമന്റെ കണ്ണുകൾ ചീരുവിന്റെ പിൻ അഴക് നോക്കി കൊതികൊള്ളുകയായിരുന്നു ..
“അഹ് കണാരാ .. പുതിയ ഇൻസ്പെക്ടർ എപ്പോഴ വരുന്നെന്ന് പറഞ്ഞെ..?”
തിരിഞ്ഞ് അകത്തേക്ക് പടികൾ കയരുന്നതിനിടെ അയാൾ ചോദിച്ചു ..
“നാളെയോ മറ്റന്നാളോ വരുമെന്നാ പറഞ്ഞെ മുതലാളി ..”
ഒന്ന് മൂളികൊണ്ട് അയാൾ അകത്തേക്ക് നടന്നു .. കണാരൻ തിരിഞ്ഞ് മുറ്റത്ത് പണിയെടുക്കുന്ന വരെ ശ്രദ്ധിക്കാൻ തുടങ്ങി ..
......................................
മേലേടത്ത് തറവാട് , ആ നാട്ടിലെ ഏറ്റവും പ്രമാണിമാറായവർ , അവിടത്തെ ഇപ്പോഴത്തെ കാരണവർ ആയ
💬 Comments
View all comments