0%

Chapter Title : കൂത്താട്ടം [killmonger]

Author : Kambikathakal Read All Parts 828

പുരുഷോത്തമൻ .. അയാളെ എല്ലാവര്ക്കും പേടി ആയിരുന്നു .. പഴേ ജന്മി പാരമ്പര്യം പിന്തുടരുന്നവർ .. പാടം പാട്ടത്തിന് കൊടുത്ത് അതിന്റെ വരുമാനം കൊണ്ട് ജീവിക്കുന്നവർ , അത് കൂടാതെ , രണ്ട് ബസും , കടമുറികളും പലിശ കൊടുപ്പും എല്ലാം ഉണ്ട് ..

പുരുഷോത്തമന്റെ കയ്യിൽ നിന്ന് പാടം പാട്ടത്തിനെടുത്തതായിരുന്നു കുമാരൻ , അയാളെ പോലെ കുറെ പേർ .. അവരെ എല്ലാം കള്ള പ്രമാണങ്ങൾ കാണിച്ച് പേടിപ്പിച്ചും , ഭീഷണിപ്പെടുത്തിയും അയാൾ കൊള്ള ലാഭം കൊയ്തുകൊണ്ടിരുന്നു .. അവരെ സംരക്ഷിക്കാൻ വേണ്ടി പാർട്ടിക്കാർ ശ്രമിക്കാറുണ്ടെങ്കിലും അവരെ എല്ലാം പുരുഷോത്തമൻ ആൾ ബലം ഉപയോഗിച്ച് പ്രധിരോദിച്ചുകൊണ്ടിരുന്നു .. അതോടെ എല്ലാവര്ക്കും അയാളെ പേടി ആയി .. അയാളുടെ കൂടെ എന്തിനും എന്നോണം ഒരു ഭീമാകാരനായ ഒരു വിശ്വസ്തൻ , അതാണ് കാണാരൻ .. അയാളെ കണ്ടാൽ തന്നെ ആളുകൾ ഭയന്ന് വിറയ്ക്കും , ആറടിയോളം പൊക്കം അതിനോത്ത വണ്ണം , കൊമ്പൻ മീശയും പരുക്കൻ മുഖവും എല്ലാം അയാൾക്ക് ഒരു ഭീകര രൂപം കൊടുത്തു ..

…......................

വൈകീട്ട് ..

ഒരു പുതുപുത്തൻ വെള്ള അംബാസിഡർ കാർ കുമാരന്റെ വീട്ടുപടിക്കൽ പൊടി പറത്തി കൊണ്ട് വന്ന് നിന്നു…

ഡ്രൈവിംഗ് സീറ്റിൽ നിന്ന് കാണാരനും പുറകിൽ നിന്ന് പുരുഷോത്തമാനും ഇറങ്ങി… വീട്ടിലേക്കുള്ള പടികൾ കയറി അവർ ഓല മേഞ്ഞ ആ കുടിലിന്റെ മുറ്റത് നിന്നു…

പുരുഷോത്തമൻ മുണ്ട് മടക്കി കുത്തി കൊണ്ട് കണാരൻ നോക്കി… കണാരൻ അർത്ഥം മനസ്സിലായ പോലെ തലയാട്ടി കുടിലിനടുത്തേക്ക് നടന്നു…

“കുമാരാ…ഡാ…കുമാരാ…”

“ഓഹ്…ദാ

💬 Comments

View all comments