Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ പ്രണയിനി [കമ്പിമഹാൻ]
ശേരിക്ക് ഒന്ന് കാണാൻ അവനു കൊതിയായി……………
ആ മടിയിൽ തല വച്ച് ഉറങ്ങാൻ………………….
ആ സാന്തോനം കേൾക്കാൻ………………
ആ താരാട്ടു കേൾക്കാൻ………………….
ആ ശരീരത്തിന്റെ ചൂടറിയാൻ………………
ജനലഴികളിലൂടെ പുറത്തേക്ക് നോക്കി. ചെറിയൊരു ചാറ്റല്‍ മഴ ....................
കാര്‍മേഘങ്ങള്‍ മൂടിയ ആകാശം സൂര്യനെ മറക്കാന്‍ മടിക്കുന്നത് പോലെ തോന്നുന്നു. ...................
മുറ്റത്ത് നില്‍ക്കുന്ന പാരിജാതവും , തുളസിയും എല്ലാം ഈറന്‍ അണിഞ്ഞ് നില്‍ക്കുന്നുണ്ട്. നിലത്തു വീണു ഉടയാന്‍ പോകുന്ന ചില്ല് മുത്തുകള്‍ പോലെ ഭൂമിയെ സ്പര്‍ശിച്ചു ലയിച്ചു ചേരാന്‍ വെമ്പല്‍ കൊള്ളുന്ന മഴത്തുള്ളികള്‍.
വേനൽ മഴ പെയ്തു ഭൂമി പെണ്ണ് കുളിർന്നു........................
അതില്‍ സൂര്യകിരണങ്ങളുടെ മായാജാലത്തില്‍ തീര്‍ത്ത മഴവില്ല് കാണുന്നുണ്ട് . ശരിക്കും ആ കാഴ്ചകള്‍ എന്നിലെ പ്രണയത്തിനു, ഏഴു നിറങ്ങളില്‍ ചാലിച്ച് എടുത്ത മഴവില്ലിനേക്കാള്‍ വര്‍ണ്ണശബളമായ ഒരു അനുഭൂതി ആണ് സൃഷ്ട്ടിച്ചത് .
അത് എന്നെ മറ്റേതോ ഒരു ലോകത്ത് എത്തിച്ചു .
അലമാര തുറന്നു അതില്‍ നിന്നും ഒരു ബുക്ക് എടുത്തു . അതിലെ ഓരോ താളുകളും എന്റെ പ്രണയത്തിന്റെ സാക്ഷികള്‍ ആണ്.
അത് തുറന്നു ഓരോ പേജുകളായി പിന്നിടുമ്പോള്‍ അതില്‍ കുത്തി കുറിച്ചിരിക്കുന്ന വരികളുടെ മാന്ത്രിക ശക്തിയില്‍ ,
പ്രണയത്തിന്റെ ലഹരി പിടിപ്പിക്കുന്ന ഗന്ധം എന്റെ സിരകളിലൂടെ ഒഴുകി തുടങ്ങി . അത് എന്നും ഞാന്‍ ലയിച്ചു ചേരാന്‍ ആഗ്രഹിക്കുന്ന എന്റെ മാത്രം എന്റെ വസന്തിന്റെ ഗന്ധം ആണ് …. ………………..
അതിനും ഞങ്ങളുടെ…………………..
പ്രണയത്തിന്റെ……………….
കാമത്തിന്റെ ………………
വിരഹത്തിന്റെ………………..
പിണങ്ങലിന്റെ ……………..
ഒട്ടനവധി കഥകള്‍ പറയാന്‍ ഉണ്ടാകും എന്നു ഞാന്‍ ഓര്‍ത്തു ..
💬 Comments
View all comments