Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 2 [Deepak]
കൂട്ടുകാരന്റെ അമ്മയാണ് എന്റെ മകന്റെ പ്രായമേ നിനക്ക് ഒള്ളു ആ നിന്റെ ഒപ്പം ആണ് ഞാൻ ഇന്നലെ. ചെ ഓർക്കുമ്പോൾ എനിക്ക് എന്തോ പോലെ ആവുന്നു
രാഹുൽ -അഞ്ജലിക്ക് ഇതിൽ താല്പര്യം ഇല്ലെങ്കിൽ ഞാൻ നിർബന്ധിക്കുന്നില്ല
അഞ്ജലി -അതാണ് വേണ്ടത്
രാഹുൽ -ഇന്നലെ നടന്നത് എല്ലാം ദൈവനിശ്ചയം ആണ്. അത് കൊണ്ട് അല്ലെ ആ മഴ പെയ്യ്തത്
അഞ്ജലി -അതൊക്കെ കഴിഞ്ഞാ കാര്യമല്ലേ ഇനി അതിനെ കുറിച്ച് ഒരു ചർച്ച വേണ്ടാ
രാഹുൽ -അന്ന് നടന്നത് ദൈവനിശ്ചയം ആണെങ്കിൽ അത് ഇനിയും നടക്കും
അഞ്ജലി -ഇനി അത് ഒരിക്കലും നടക്കില്ല
രാഹുൽ -നമ്മൾ തമ്മിൽ കൂറേ സാമ്യം ഉണ്ട് അത് അഞ്ജലി മനസ്സിലാക്കുന്നാ സമയം വരും
അഞ്ജലി -നീ ആവിശ്യം ഇല്ലാത്തത് ആലോചിച്ചു സമയം കളയണ്ട. വേഗം വീട്ടിൽ ചെല്ലാൻ നോക്ക്
അങ്ങനെ രാഹുൽ വിഷമത്തോടെ അവിടെ നിന്നും ഇറങ്ങി. കുറച്ചു നാളത്തെക്ക് അവർ തമ്മിൽ സംസാരിച്ചില്ല രാഹുൽ ഇടക്ക് മെസ്സേജ് അയച്ചെങ്കിലും അഞ്ജലി റിപ്ലൈ ഒന്നും കൊടുത്തില്ല. അങ്ങനെ +2 റിസൾട്ട് വന്നു രണ്ടാളും ജയിച്ചു പക്ഷെ രണ്ടാൾക്കും മാർക്ക് കുറവായിരുന്നു. രാഹുൽ പൈസ കൊടുത്ത് സിറ്റിയിൽ തന്നെ ഒരു കോളേജിൽ ചേർന്നു
ഋഷി -എടാ ഈ മാർക്ക് വെച്ച് എവിടേലും കിട്ടുമോ
രാഹുൽ -എടാ ഋഷി നിനക്ക് ഗവണ്മെന്റ് കോളേജിൽ തന്നെ ചേരണമെങ്കിൽ വേറെ ജില്ലയിൽ വെക്ക്
ഋഷി -അടുത്ത് വെച്ചാൽ പോരെ
രാഹുൽ -അടുത്ത് വെച്ചാൽ കിട്ടില്ല
ഋഷി -ഒരു സീറ്റ് വാങ്ങാo എന്ന് വെച്ചാൽ പൈസ ഇല്ല
രാഹുൽ -നീ വന്നേ
💬 Comments
View all comments