Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 2 [Deepak]
നമുക്ക് അലോട്മെന്റ് വെക്കാൻ പോവാം
അങ്ങനെ രാഹുൽ ഋഷിക്ക് കാസറഗോഡിൽ ഒരു കോളേജിൽ അലോട്മെന്റ് വെച്ചു.രാഹുൽ അലോട്മെന്റ് ദൂരെ വെക്കാൻ കാരണം ഋഷിയും അഞ്ജലിയും മാറി നിൽക്കാൻ വേണ്ടി ആയിരുന്നു എന്നാലേ രാഹുലിന്റെ ആവിശ്യം നടക്കു എന്ന് അവന് അറിയാം
ഋഷി -എടാ നമ്മൾ തിരുവനന്തപുരത്ത് അല്ലെ. കാസറഗോഡ് അങ്ങു അറ്റത്തും
രാഹുൽ -നിനക്ക് അടിച്ചു പൊളിക്കണം എങ്കിൽ മതി
ഋഷി -അത് വേണം
രാഹുൽ -ഞാൻ ആ കോളേജിൽ ചേർന്ന് പോയി അല്ലെങ്കിൽ ഞാനും വന്നേനെ
രാഹുൽ വെറുതെ ഒരു നമ്പർ ഇട്ടു
ഋഷി -ഇനി കാസറഗോഡിൽ ഒരു വീട് നോക്കേണ്ടി വരൂല്ലോ
രാഹുലിന് പെട്ടന്ന് അവന്റെ പദ്ധതി പൊളിയുകയാണെന്ന് മനസ്സിലായി. അവൻ അത് നശിക്കാതെ ഇരിക്കാൻ പറഞ്ഞു
രാഹുൽ -എടാ അഞ്ജലിയെ കൊണ്ട് പോയാൽ ഒരു പണിയും നടക്കില്ല പിന്നെ കൊണ്ട് പോയാൽ തന്നെ ഒരു ജോലി നോക്കണം വീട് നോക്കണം പൈസ ഒരുപാട് പോവും
ഋഷി -അത് ശെരിയാ പക്ഷെ
രാഹുൽ -എടാ പൈസ നിനക്ക് അയച്ചു തന്നാൽ പോരെ അതാക്കുമ്പോൾ നിനക്ക് രണ്ടുമൂന്നു മാസം കൂടുമ്പോൾ വന്നാൽ മതി
ഋഷി -നീ പറയുന്നത് ഒക്കെ ശെരിയാ പക്ഷെ അഞ്ജലിയെ ഇവിടെ ഒറ്റക്ക് ആക്കി എങ്ങനെ പോവും
രാഹുൽ -ഞാൻ ഒരു ഐഡിയ പറയാം അഞ്ജലിയെ എന്റെ വീട്ടിൽ ആക്ക്. എന്റെ കോളേജിന്റെ അവിടെ അല്ലെ അഞ്ജലി ജോലി ചെയ്യണേ. ഞാൻ സ്ഥിരം കൊണ്ടന്നു ആകാം തിരിച്ചു കൊണ്ടുവരേം ചെയ്യാം
ഋഷി -അത് ശെരിയാ നീ ആവുമ്പോൾ എനിക്ക് വിശ്വസിച്ചു പോവേം ചെയ്യാം
💬 Comments
View all comments