Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 4 [Deepak]
കലങ്ങി തെളിയുന്നത് വരെ നമ്മൾ കാത്തിരിക്കേണ്ടി വരും
രാഹുൽ -അതും ശെരിയാ എന്റെ പേടി അത് അല്ല നമ്മുക്ക് കുഞ്ഞ് ഉണ്ടാവുന്നതിൽ ഋഷിക്ക് എതിർപ്പ് ഉണ്ടാവോ
അഞ്ജലി -അറിയില്ല എല്ലാം മംഗളമായി അവസാനിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം
രാഹുൽ -അതെ
അങ്ങനെ അവർ വീട് ഏതാർ ആയി രാഹുൽ അഞ്ജലിയോടായി പറഞ്ഞു
രാഹുൽ - അഞ്ചു വീട് ഏതാർ നിനക്ക് ടെൻഷൻ ഒന്നും ഇല്ലല്ലോ
അഞ്ജലി -കുറച്ചു ഉണ്ട്
രാഹുൽ -അത് സാരം ഇല്ല അത് എനിക്കും ഉണ്ട്
അഞ്ജലി -മ്മ്
രാഹുൽ -അഞ്ചു ആ സിന്ധുരം എന്താ ചെയ്യാ അത് നന്നായി കാണാം
അഞ്ജലി കാറിന്റെ മിററിൽ നോക്കി അവളുടെ സിന്ധുരം നന്നായി കാണാം പിന്നെ അത് നെറ്റിയിലേക്കും കുറച്ചു പടർന്നിട്ടുണ്ട്
അഞ്ജലി -ശെരിയാ
രാഹുൽ -അഞ്ചു അത് അങ്ങ് മാച്ച് കളഞ്ഞേക്ക് വെറുതെ അവർക്ക് സംശയം കൊടുക്കണ്ട
അഞ്ജലി -കല്യാണ ദിവസം തന്നെ എങ്ങനെയാ മാച്ച് കളയുന്നെ
രാഹുൽ -അതും ശരി ആണല്ലോ ഞാൻ അത് ഓർത്തില്ല
അഞ്ജലി -ഞാൻ ഈ നെറ്റിയിലേക്ക് പടർന്നത് ഒന്ന് തൂത്ത് കളയട്ടെ
അഞ്ജലി അവളുടെ നെറ്റിയിൽ പടർന്ന സിന്ധുരം പതിയെ തൂത്ത് കളഞ്ഞു എന്നിട്ട് അവൾ മുടി കുറച്ച് മുന്നിലേക്ക് ഇട്ട് സിന്ധുരത്തെ മറച്ചു എന്നിട്ട് അവൾ രാഹുലിനെ നോക്കി ചോദിച്ചു
അഞ്ജലി -പിന്നെ മനസ്സിലാവോന്ന് നോക്കിയേ
രാഹുൽ -ഏയ്യ് ഇപ്പോ കുഴപ്പം ഇല്ല
അഞ്ജലി -രാഹുൽ സിന്ധുരത്തിന്റെ കാര്യം ഓർത്തത് നന്നായി ഞാൻ ആ ടെൻഷൻ കാര്യം മറന്ന് പോയിരുന്നു
രാഹുൽ -മ്മ് ശ്രദ്ധിച്ചത് നന്നായി
അങ്ങനെ
💬 Comments
View all comments