0%

Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 4 [Deepak]

Author : Kambikathakal Read All Parts 6.3K

-രണ്ടാളും കേറി വാ ബാക്കി അകത്ത് വെച്ച് സംസാരിക്കാം

അങ്ങനെ രണ്ടാളും അകത്തോട്ടു കയറി. അന്ന് രാത്രി ഋഷിയും രാഹുലും ഒരുമിച്ച് കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ അവന് അഞ്ജലിയുടെ ശബ്ദം കേൾക്കണം എന്ന് തോന്നി അവൻ ഋഷി ഉറങ്ങി എന്ന് ഉറപ്പ് വരുത്തി എന്നിട്ട് അവന്റെ ഫോൺ എടുത്ത് അഞ്ജലിയെ വിളിച്ചു. രണ്ടാമത്തെ റിങ്ങിൽ അഞ്ജലി ഫോൺ എടുത്തു എന്നിട്ട് ഉറക്കച്ചടവോടെ സംസാരിച്ചു

അഞ്ജലി -ഹലോ

രാഹുൽ -അഞ്ജലി ഇത് ഞാനാ

അഞ്ജലി -എന്താ രാഹുൽ ഈ സമയത്ത്

രാഹുൽ -എന്തോ നിന്റെ ശബ്ദം കേൾക്കണം എന്ന് തോന്നി

അഞ്ജലി -മ്മ്

രാഹുൽ -അഞ്ജലിക്ക് ഉറക്കം വരുന്നുണ്ടോ

അഞ്ജലി -ഇല്ല പറഞ്ഞോളൂ

രാഹുൽ -എനിക്ക് നല്ല പേടി ഉണ്ട്

അഞ്ജലി -എന്തിന്

രാഹുൽ -ഋഷി നമ്മുടെ കാര്യം അറിഞ്ഞാൽ എങ്ങനെ റിയാക്റ്റ് ചെയ്യും എന്ന് ഓർത്ത്

അഞ്ജലി -പരമാവധി അവനെ അറിയിക്കാതെ നോക്കാം. പക്ഷേ എന്റെ പേടി മറ്റൊന്ന് ആണ്

രാഹുൽ -എന്ത്

അഞ്ജലി -അപ്പുപ്പനും അമ്മുമ്മയും എന്നെ നിന്റെ ഭാര്യയായ് ആംഗിക്കരിക്കോ

രാഹുൽ -അവർ സമ്മതിക്കും

അഞ്ജലി -പിന്നെ ഈ സമൂഹം എന്നെ പറ്റി എന്ത് കരുതും മകന്റെ കൂട്ടുകാരനെ വാശികരിച്ച ഒരുവൾ ആയി അല്ലേ എന്നെ കാണൂ

രാഹുൽ -അവരെ ആര് നോക്കുന്നു. നമ്മുക്ക് സുഖം ആയി ജീവിക്കാൻ ഉള്ളത് ഒക്കെ ദൈവം എനിക്ക് തന്നിട്ടുണ്ട്

അഞ്ജലി -മ്മ്. പിന്നെ ഋഷി എന്തേ

രാഹുൽ -എന്റെ അടുത്ത് തന്നെ ഉണ്ട് കൊടുക്കണോ

രാഹുൽ തമാശ രൂപത്തിൽ അഞ്ജലിയോട് പറഞ്ഞു

അഞ്ജലി -അയ്യടാ പാതിരാത്രി അവൻ

💬 Comments

View all comments