0%

Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 4 [Deepak]

Author : Kambikathakal Read All Parts 6.3K

തുടച്ചു എന്നിട്ട് ഒന്നും സംഭവിക്കാത്തത് പോലെ അവർ അകത്തേക്ക് കയറി

അപ്പുപ്പൻ -എവിടെ ആയിരുന്നു രണ്ടാളും

രാഹുൽ -പുറത്ത് നല്ല നിലാവ്

അപ്പുപ്പൻ -മ്മ്. ഇനി ഊണ് കഴിച്ചിട്ട് മതി ബാക്കി പരുപാടി

അങ്ങനെ അവർ ഊണ് കഴിക്കാൻ ഇരുന്നു അഞ്ജലി എല്ലാവർക്കും വിളമ്പി കൊടുത്തു എന്നിട്ട് അവൾ രാഹുലിന്റെ അടുത്ത് ഇരുന്നു. രാഹുൽ അവൾക്ക് വിളമ്പി കൊടുത്തു. ഭക്ഷണം കഴിക്കുന്നതിന്റെ ഇടക്ക് രാഹുൽ ശബ്ദം താഴ്ത്തി പറഞ്ഞു

രാഹുൽ -ഇത് നമ്മുടെ വിവാഹ സദ്യയാണ്

അത് കേട്ട് അഞ്ജലി ചെറുതായി ഒന്ന് ചിരിച്ചു. എന്നിട്ട് ഭക്ഷണം വീണ്ടും കഴിക്കാൻ തുടങ്ങി. അങ്ങനെ ഭക്ഷണം എല്ലാവരും കഴിച്ച് കഴിഞ്ഞു മനോജ് പോവാൻ ഉള്ള തിരക്ക് കാട്ടി

അപ്പുപ്പൻ -ഇന്ന് തന്നെ പോണോ നിനക്ക്

മനോജ് -ഞാൻ പോട്ടേ രാവിലെ തന്നെ ഒരുപാട് സ്ഥലത്ത് പോവാൻ ഉണ്ട്

അപ്പുപ്പൻ -എന്നാ നീക്ക് ആ ഭക്ഷണം കുറച്ചു പോവ്

മനോജ് -അതൊന്നും വേണ്ടാ. ഞാൻ ഇറങ്ങാ

അതും പറഞ്ഞ് മനോജ് അവിടെ നിന്നും ഇറങ്ങി കുറച്ചു നേരം കഴിഞ്ഞപ്പോൾ രാഹുലിനെ മനോജ് വിളിച്ചു

മനോജ് -രാഹുൽ

രാഹുൽ -ആ പറ മാമാ

മനോജ് -എടാ എന്റെ പേഴ്സ് അവിടെ ഉണ്ട് ഒന്ന് എടുത്തിട്ട് വരോ

രാഹുൽ -ഇപ്പോ കൊണ്ട് വരാം. മാമൻ എവിടെ എത്തി

മനോജ് -എടാ ജംഗ്ഷനിൽ ഉള്ള പൂക്കടയുടെ അടുത്ത് ഉണ്ട് ഞാൻ

രാഹുൽ -ഇപ്പോ വരാം മാമാ

രാഹുൽ അതും പറഞ്ഞ് ഫോൺ കട്ട് ചെയ്യ്തു എന്നിട്ട് മനോജിന്റെ പേഴ്സുമായി അവിടെ നിന്നും ഇറങ്ങി 5

💬 Comments

View all comments