0%

Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 4 [Deepak]

Author : Kambikathakal Read All Parts 6.3K

രാഹുൽ -സത്യം ആണല്ലോ നീ പറയുന്നത്

ഋഷി -സത്യം

ഋഷി രാഹുലിന്റെ കൈയിൽ കൈ വെച്ച് കൊണ്ട് രാഹുലിന് ഉറപ്പ് കൊടുത്തു

അങ്ങനെ പിറ്റേന്ന് രാവിലെ രാഹുലും ഋഷിയും ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയായിരുന്നു അപ്പോൾ ഋഷി അഞ്ജലിയോട് പറഞ്ഞു

ഋഷി -അഞ്ജലി ഒരു കാര്യം അറിഞ്ഞോ

അഞ്ജലി -എന്താ

ഋഷി -നമ്മുടെ രാഹുലിന് ഒരു പെണ്ണിനോട് പ്രേമം ആണ് എന്ന്

അത് കേട്ടപ്പോൾ അഞ്ജലി ഒന്ന് ഞെട്ടി

അഞ്ജലി -പ്രേമമോ

ഋഷി -അതെ രണ്ടാളും രാത്രി നല്ല ഫോൺ വിളിയാ ഇന്നലെ രാത്രി ഞാൻ അത് പൊക്കി

അഞ്ജലി രാഹുലിനെ നോക്കി രാഹുൽ പേടിക്കണ്ട എന്ന് ആഗ്യം കാണിച്ചു

ഋഷി -പക്ഷേ എത്ര ചോദിച്ചട്ടും അവൻ ആരണ് എന്ന് പറയുന്നില്ല

അഞ്ജലി -അതെന്താ രാഹുൽ രഹസ്യം ആക്കി വെക്കുന്നെ

അഞ്ജലി ഋഷിക്ക് സംശയം തോന്നാതിരിക്കാൻ പറഞ്ഞു

രാഹുൽ -സമയം ആവട്ടെ എല്ലാരോടും പറയാം

ഋഷി -ആൾക്ക് നല്ല പേടി ഉണ്ട് അവളെ കിട്ടുമോ എന്ന് ഓർത്ത് അവസാനം ഞാൻ വാക്ക് കൊടുത്തു അവരെ ഒന്നിപ്പിക്കും എന്ന്

അഞ്ജലി ഋഷിയുടെ വാക്കുകൾ കേട്ട് ഞെട്ടി

അഞ്ജലി -ഫ്രണ്ട്സ് ആയാൽ അങ്ങനെ വേണം

രാഹുൽ -രണ്ടാളും ഒന്ന് നിർത്തുന്നുണ്ടോ

ഋഷി -ദേ നോക്ക് കാമുകന്റെ രോദനം

അഞ്ജലി -നീ ഒന്ന് മിണ്ടാതെ ഇരിക്ക് എന്റെ ഋഷി

ഋഷി -ശരി ഞാൻ മിണ്ടുന്നില്ല

അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞ് രാഹുലും അഞ്ജലിയും ബൈക്കിൽ കയറി പോയി പോകുന്ന വഴിക്ക് അഞ്ജലി ചോദിച്ചു

അഞ്ജലി -നീ അല്ലേ പറഞ്ഞേ ഋഷി ഇന്നലെ ഉറങ്ങിന്ന്

💬 Comments

View all comments