0%

Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 5 [Deepak]

Author : Kambikathakal Read All Parts 3.8K

അവന് വല്ലാത്ത തലവേദന അനുഭവപ്പെട്ടു അതിന് പുറമെ ശർദ്ദിക്കാൻ വരലും. രാഹുൽ അവിടെ ഉള്ള ഒരു ഓടയിൽ അടുത്ത് ചെന്നു അവിടെത്തെ മണം അടിച്ചപ്പോൾ തന്നെ അവൻ ശർദ്ദിക്കാൻ തുടങ്ങി ഇന്നലെ കഴിച്ചത് മുഴുവൻ അവിടെ ശർദ്ദിച്ചു കളഞ്ഞു. രാഹുൽ ഇപ്പോൾ ഒരു ആശ്വാസം ആയി തലവേദനയും കുറവ് ഉണ്ട് അവൻ നേരെ ഒരു ചായ കടയിൽ ചെന്നു എന്നിട്ട് കടുപ്പത്തിൽ ഒരു ചായ കുടിച്ചു എന്നിട്ട് വീട്ടിലേക്ക് തിരിച്ചു പോകും വഴി ഇന്നലെ പെഴ്താ മഴയുടെ ആഘാതങ്ങൾ അവൻ കണ്ടു ചില ഇടത്ത് പോസ്റ്റ് മറിഞ്ഞു ചില ഇടത്ത് മരം മറിഞ്ഞു പക്ഷേ ഇതെല്ലാം അവന്റെ പ്രശ്നങ്ങൾക്ക് മുന്നിൽ ഒന്നും അല്ലാതെയായി. രാഹുൽ അങ്ങനെ വീട്ടിൽ എത്തി അപ്പുപ്പനും അമ്മുമ്മയും കാണാതെ അവൻ അകത്ത് കയറി എന്നിട്ട് കുളിച്ചു. കുളിക്കുമ്പോൾ അവന് മനസ്സിലായി കൂടുതൽ സ്ഥലത്ത് പരുക്ക് പറ്റി എന്ന്. അങ്ങനെ കുളി കഴിഞ്ഞ് മുരിവിനും ചതാവിനും മരുന്ന് വെച്ച് അവൻ താഴെക്ക് ഇറങ്ങി. രാഹുലിനെ കണ്ടതും അപ്പുപ്പൻ അടുത്ത് വന്നു

അപ്പുപ്പൻ -നീ എപ്പോ വന്നു മോനെ

രാഹുൽ -ഇപ്പോ

അപ്പുപ്പൻ -നിനക്ക് എന്താ പറ്റിയെ

രാഹുൽ -ഒന്ന് വീണു കുഴപ്പം ഒന്നും ഇല്ല

അപ്പുപ്പൻ -നീ എവിടെ ആയിരുന്നു എത്ര തവണ വിളിച്ചെന്നോ നിനക്ക് ഫോൺ ഒന്ന് സ്വിച്ച് ഓൺ ആക്കാൻ പാടില്ലേ

രാഹുൽ -ചാർജ് തീർന്നതാ അപ്പുപ്പാ

അപ്പുപ്പൻ -പിന്നെ അഞ്ജലി മോള് പോയി

രാഹുൽ ഒന്ന് ഞെട്ടി അവൻ ഉച്ചത്തിൽ ചോദിച്ചു

രാഹുൽ -എങ്ങോട്ട്.....

അപ്പുപ്പൻ -നീ പതുക്കെ പറഞ്ഞാൽ

💬 Comments

View all comments